Malayalam

ഔഷധഗുണങ്ങളേറെയുള്ള പഴം

ഔഷധഗുണങ്ങളേറെയുള്ള പഴം ; ശരീരഭാരം കുറയ്ക്കും, ദഹനം എളുപ്പമാക്കും

Malayalam

പപ്പായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് പപ്പായ. പോഷകങ്ങളും എൻസൈമുകളും ധാരാളമായി അടങ്ങിയിട്ടുള്ള പപ്പായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

വിറ്റാമിൻ എ, സി, ഇ, ബീറ്റാ കരോട്ടിൻ

വിറ്റാമിൻ എ, സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Pinterest
Malayalam

മലബന്ധം, ഐബിഎസ് ലക്ഷണങ്ങൾ എന്നിവ കുറയ്ക്കുന്നു.

പപ്പൈൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് മലബന്ധം, ഐബിഎസ് ലക്ഷണങ്ങൾ, വിട്ടുമാറാത്ത ദഹനക്കേട് എന്നിവ കുറയ്ക്കുന്നു.

Image credits: Pinterest
Malayalam

ബിപി നിയന്ത്രിക്കും

ഉയർന്ന അളവിലുള്ള നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ എന്നിവ രക്തസമ്മർദ്ദം കുറയ്ക്കാനും, നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താനും, ധമനികളുടെ കേടുപാടുകൾ തടയാനും സഹായിക്കുന്നു.

Image credits: social media
Malayalam

ചർമ്മത്തെ സംരക്ഷിക്കും

ഉയർന്ന വിറ്റാമിൻ സി മുഖക്കുരുവിനെ ചികിത്സിക്കാനും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

Image credits: social media
Malayalam

പ്രതിരോധശേഷി കൂട്ടും

ഒരു ഇടത്തരം പപ്പായ ഒരു ദിവസം ആവശ്യമായ വിറ്റാമിൻ സിയുടെ 150% ത്തിലധികം നൽകുന്നു, ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം വർദ്ധിപ്പിക്കുന്നു.

Image credits: social media

ക്യാപ്സിക്കത്തിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

പാൽ കേടാകാതിരിക്കാൻ ഇതാ ഒരു കിടിലന്‍ ടിപ്

കറിവേപ്പില ഫ്രഷായി സൂക്ഷിക്കാൻ ഇതാ ചില വഴികൾ

പച്ചമുളക് കൂടുതൽ കാലം ഫ്രഷായിരിക്കാൻ ഇങ്ങനെ സൂക്ഷിക്കാം