Malayalam

മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പാനീയങ്ങൾ

മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

Malayalam

ശര്‍ക്കര വെള്ളം

ശര്‍ക്കര വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഉണക്കമുന്തിരി വെള്ളം

ദഹന പ്രക്രിയയെ മെച്ചപ്പെടുത്താനും മലബന്ധം തടയാനും ഉണക്കമുന്തിരി വെള്ളം കുടിക്കാം.

Image credits: Getty
Malayalam

ഓറഞ്ച് ജ്യൂസ്

ഓറഞ്ചില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

Image credits: Getty
Malayalam

പപ്പായ ജ്യൂസ്

നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍‌ പപ്പായ ജ്യൂസും മലബന്ധത്തെ തടയാന്‍ സഹായിക്കും.

Image credits: Getty
Malayalam

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

Image credits: Getty
Malayalam

നാരങ്ങാ വെള്ളം

ഇളം ചൂടുവെള്ളത്തിൽ നാരങ്ങാ നീര് പിഴിഞ്ഞൊഴിച്ച് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

Image credits: Getty
Malayalam

പ്രൂണ്‍സ് ജ്യൂസ്

നാരുകളാല്‍ സമ്പന്നമായ പ്രൂണ്‍സ് ജ്യൂസ് കുടിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.

Image credits: Getty

ഔഷധഗുണങ്ങളേറെയുള്ള പഴം ; ശരീരഭാരം കുറയ്ക്കും, ദഹനം എളുപ്പമാക്കും

ക്യാപ്സിക്കത്തിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

പാൽ കേടാകാതിരിക്കാൻ ഇതാ ഒരു കിടിലന്‍ ടിപ്

കറിവേപ്പില ഫ്രഷായി സൂക്ഷിക്കാൻ ഇതാ ചില വഴികൾ