Malayalam

കൊളസ്‌ട്രോൾ കുറയ്ക്കാം

കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെ മാത്രമേ ഉയർന്ന കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാൻ സാധിക്കുകയുള്ളു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. ദഹനം മെച്ചപ്പെടുത്താം

Malayalam

കുടൽ ആരോഗ്യം

ആരോഗ്യകരമായ കുടൽ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ തന്നെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്.

Image credits: Getty
Malayalam

ഗ്ലൈസമിക് ഇൻഡക്സ് ശ്രദ്ധിക്കാം

ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് കുറയ്ക്കാനും കൊളസ്‌ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ

ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാം. ദിവസവും ഗ്രീൻ ടീ കുടിക്കുന്നതും കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഹെൽത്തി സ്നാക്സ് കഴിക്കാം

ഭക്ഷണത്തിന് മുമ്പ് ഹെൽത്തി സ്നാക്സ് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. നട്സ്, പഴങ്ങൾ, തൈര് എന്നിവ കഴിക്കാം.

Image credits: Getty
Malayalam

പച്ചക്കറികൾ കഴിക്കാം

പച്ചക്കറികൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Meta AI
Malayalam

ഇഞ്ചിയും വെളുത്തുള്ളിയും

ഇഞ്ചിയിലും വെളുത്തുള്ളിയിലും സ്വാഭാവികമായി കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

നാരുകൾ അടങ്ങിയ ഭക്ഷണം

നാരുകൾ അടങ്ങിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാന്യങ്ങളുമൊക്കെ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

Image credits: freepik

ഓറഞ്ചിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

നല്ല ഉറക്കം ലഭിക്കുന്നതിന് കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

സ്ട്രോബെറി ഡയറ്റിൽ ഉൾപ്പെടുത്തൂ, ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ

കക്കരി കഴിക്കുന്നത് കൊണ്ടുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ