Malayalam

ക്യാപ്സിക്കത്തിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

പച്ചക്കറി വിപണിയിലെ വിലകൂടിയ താരമാണ് ക്യാപ്സിക്കം അഥവാ ബെൽ പെപ്പർ. കടകളിൽ മഞ്ഞയും ചുവപ്പും പച്ചയും നിറങ്ങളില്‍ ലഭ്യമാണ്. 

Malayalam

മഞ്ഞയും ചുവപ്പും പച്ചയും നിറങ്ങളില്‍ ലഭ്യമാണ്.

കറി, മസാല, ഫ്രൈ തുടങ്ങിയ പല വിഭവങ്ങളും തയാറാക്കാന്‍ കാപ്സിക്കം ഉപയോഗിച്ചു വരുന്നു.

Image credits: Getty
Malayalam

ക്യാപ്സിക്കം വളരെ രുചികരമാണെന്ന് മാത്രമല്ല ഏറെ പോഷകസമൃദ്ധവുമാണ്

ക്യാപ്സിക്കം വളരെ രുചികരമാണെന്ന് മാത്രമല്ല ഏറെ പോഷകസമൃദ്ധവുമാണ്. ഇത് രോഗപ്രതിരോധം കൂട്ടാൻ സഹായിക്കും. ദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും ഇതിലുണ്ട്.

Image credits: Getty
Malayalam

വയര്‍ പെട്ടെന്ന് നിറയുന്നതായി അനുഭവപ്പെടും

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെ മികച്ച ഒരു ഭക്ഷണമാണ് ക്യാപ്സിക്കം. നാരുകളും ജലവും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് വയര്‍ പെട്ടെന്ന് നിറയുന്നതായി അനുഭവപ്പെടും.

Image credits: Getty
Malayalam

ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.

ആൻ്റി ഇൻഫ്ലമേറ്ററി ഫൈറ്റോകെമിക്കലുകൾ അടങ്ങിയ ക്യാപ്‌സിക്കം ദിനവും കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.

Image credits: Getty
Malayalam

ആസ്ത്മ, സൈനസൈറ്റിസ് എന്നിവ തടയും

ക്യാപ്സിക്കം കഴിക്കുന്നത് ആസ്ത്മ, സൈനസൈറ്റിസ്, വിട്ടുമാറാത്ത പെപ്റ്റിക് അൾസർ എന്നിവയുൾപ്പെടെയുള്ള വീക്കവുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.

Image credits: Getty
Malayalam

ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു

ക്യാപ്‌സിക്കത്തിൽ ക്യാപ്‌സൈസിൻ എന്ന സജീവ ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു.

Image credits: Getty
Malayalam

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

കാപ്‌സിക്കത്തിൽ മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

ഉത്കണ്ഠ കുറയ്ക്കും

ക്യാപ്സിക്കത്തിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, വിറ്റാമിൻ ബി 6 എന്നിവ ഉത്കണ്ഠ ഒഴിവാക്കാനും സഹായിക്കുന്നു.

Image credits: Getty

പാൽ കേടാകാതിരിക്കാൻ ഇതാ ഒരു കിടിലന്‍ ടിപ്

കറിവേപ്പില ഫ്രഷായി സൂക്ഷിക്കാൻ ഇതാ ചില വഴികൾ

പച്ചമുളക് കൂടുതൽ കാലം ഫ്രഷായിരിക്കാൻ ഇങ്ങനെ സൂക്ഷിക്കാം

ഫാറ്റി ലിവർ: കരളിനെ സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ