Food

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം.
 

Image credits: Pinterest

കറുവാപ്പട്ട

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കറുവപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty

മഞ്ഞള്‍

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.  

Image credits: Getty

ഉലുവ

ഫൈബര്‍ അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.   

Image credits: Getty

ഇ‍ഞ്ചി

ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളിയിലെ സള്‍ഫറും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഗ്രാമ്പൂ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രാമ്പൂ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: freepik

കുരുമുളക്

കറുത്ത കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: social media

ഫാറ്റി ലിവറിനെ തടയാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍

തലമുടി വളരാന്‍ ഈ ഒരൊറ്റ ഭക്ഷണം പതിവാക്കൂ

മത്സ്യമല്ലാതെ, ഒമേഗ 3 അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ

കൊളസ്ട്രോൾ സ്വാഭാവികമായി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍