Malayalam

വയറിലെ കൊഴുപ്പ് അകറ്റാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങൾ

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന കലോറി കുറഞ്ഞ ചില പാനീയങ്ങളെ പരിചയപ്പെടാം. 

Malayalam

ചിയാ വിത്ത് വെള്ളം

നാരുകളാല്‍ സമ്പന്നമായ ചിയാ വിത്ത് കുതിര്‍ത്ത വെള്ളം രാവിലെ കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഇഞ്ചി ചായ

ഇഞ്ചി ചായ രാവിലെ കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും. 
 

Image credits: Getty
Malayalam

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും വയറു കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty
Malayalam

തേന്‍ ചേര്‍ത്ത നാരങ്ങാ വെള്ളം

രാവിലെ വെറും വയറ്റില്‍ തേന്‍ ചേര്‍ത്ത നാരങ്ങാ വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

നെല്ലിക്കാ ജ്യൂസ്

നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ഉലുവ വെള്ളം

ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി, വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും ഉലുവ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. 
 

Image credits: Getty
Malayalam

ജീരക വെള്ളം

ജീരകത്തില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പ് കുറയ്ക്കാനും കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്.

Image credits: Getty

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

പതിവായി കഴിക്കുന്ന ഇവ കൊളസ്ട്രോൾ കൂട്ടും

പാല്‍ കുടിക്കാറില്ലേ? കാത്സ്യം ലഭിക്കാന്‍ ഇവ കഴിച്ചാല്‍ മതിയാകും

കോഴിയിറച്ചി, മുട്ട കഴിക്കാറില്ലേ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ടവ