വെജിറ്റേറിയനാണോ? കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിളര്‍ച്ചയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
food May 19 2025
Author: Web Desk Image Credits:Getty
Malayalam
ചീര
ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയില്‍ 6.5 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ബീറ്റ്റൂട്ട്
ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
Image credits: Getty
Malayalam
ശര്‍ക്കര
ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അയേണ്‍ ലഭിക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
ഈന്തപ്പഴം
ഇരുമ്പ് അടങ്ങിയ ഈന്തപ്പഴവും വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും.
Image credits: Getty
Malayalam
സ്ട്രോബെറി
ഒരു കപ്പ് അഥവാ 144 ഗ്രാം സ്ട്രോബെറിയില്‍ 0.6 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ഫിഗ്സ്
അയേണ്‍, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ അടങ്ങിയ ഫിഗ്സ് കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും.
Image credits: Getty
Malayalam
മുരങ്ങയില
ഇരുമ്പ് ധാരാളമടങ്ങിയ മുരങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.