വിറ്റാമിൻ ബി3 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ചിക്കന്‍ ബ്രെസ്റ്റില്‍ വിറ്റാമിൻ ബി3 ധാരാളം അടങ്ങിയിട്ടുണ്ട്.
സാല്‍മണ്‍ മത്സ്യത്തില്‍ നിന്നും ശരീരത്തിന് വേണ്ട വിറ്റാമിൻ ബി3 ലഭിക്കും.
നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിൻ ബി3 ലഭിക്കാന്‍ സഹായിക്കും.
കൂണിലും വിറ്റാമിൻ ബി3 എന്നും അറിയപ്പെടുന്ന നിയാസിൻ അടങ്ങിയിട്ടുണ്ട്.
ബ്രൗണ്‍ റൈസ്, ഓട്സ്, ബാര്‍ലി തുടങ്ങിയ മുഴുധാന്യങ്ങളില്‍ നിന്നും വിറ്റാമിൻ ബി3 ലഭിക്കും.
അവക്കാഡോയില്‍ വിറ്റാമിന്‍ ബി3, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.
ഗ്രീന്‍ പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിൻ ബി3 ലഭിക്കാന്‍ ഗുണം ചെയ്യും.
തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്ന ചുവപ്പ് നിറത്തിലുള്ള ഭക്ഷണങ്ങള്‍
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
വിളര്‍ച്ചയെ തടയാന്‍ കുടിക്കേണ്ട പാനീയങ്ങള്‍