Malayalam

പച്ച മാങ്ങ ചമ്മന്തി

പച്ച മാങ്ങ ചമ്മന്തി ഇങ്ങനെ തയ്യാറാക്കി നോക്കൂ

Malayalam

വേണ്ട ചേരുവകൾ

മാങ്ങ അരക്കപ്പ്

Image credits: Social media
Malayalam

തേങ്ങ ചിരകിയത്

തേങ്ങ ചിരകിയത് 1  കപ്പ്

Image credits: Getty
Malayalam

ചെറിയ ഉള്ളി

ചെറിയ ഉള്ളി  2  എണ്ണം

Image credits: Getty
Malayalam

പച്ചമുളക്

പച്ചമുളക്     3  എണ്ണം

Image credits: Getty
Malayalam

ഉപ്പ്

ഉപ്പ്   ആവശ്യത്തിന്

Image credits: Getty
Malayalam

തയ്യാറാക്കുന്ന വിധം

ആദ്യം മാങ്ങ തൊലി മാറ്റി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് മാങ്ങ കഷ്ണങ്ങളും ചെറിയ ഉള്ളി, പച്ചമുളക്, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക. 

Image credits: Getty
Malayalam

തേങ്ങ കൂടുതൽ അരയ്ക്കരുത്

ശേഷം ഇതിലേക്ക് തേങ്ങയും കുറച്ച് ഉപ്പും കൂടി ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക (‌തേങ്ങ കൂടുതൽ അരയ്ക്കരുത് ).

Image credits: Getty

കൊളസ്‌ട്രോൾ കൂടുതലാണോ? ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

ഓറഞ്ചിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

നല്ല ഉറക്കം ലഭിക്കുന്നതിന് കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

സ്ട്രോബെറി ഡയറ്റിൽ ഉൾപ്പെടുത്തൂ, ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ