ഇപ്പോള്‍ 99,999 രൂപയിലാണ് ഐഫോണ്‍ 16 പ്രോ ഫ്ലിപ്‌കാര്‍ട്ട് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്
1,09,999 രൂപയായിരുന്നു ഐഫോണ്‍ 16 പ്രോയുടെ യഥാര്‍ഥ വില
ഫ്ലിപ്‌കാര്‍ട്ട് ആക്‌സിസ് ബാങ്ക് കാര്‍ഡ്, എസ്‌ബിഐ ക്രഡിറ്റ് കാര്‍ഡ് എന്നിവ വഴി 4,000 കൂടി ഡിസ്‌കൗണ്ട്
ഐഫോണ്‍ 16 പ്രോയുടെ വില 95,999 രൂപയായി ഇതോടെ താഴും, അതായത് ആകെ ഡിസ്‌കൗണ്ട് 13,901 രൂപ
68,050 രൂപ വരെ മൂല്യമുള്ള എക്‌സ്‌ചേഞ്ച് ഓഫറും ഫ്ലിപ്‌കാര്‍ട്ട് വച്ചുനീട്ടുന്നു
ഐഫോണ്‍ 17 പ്രോ പുറത്തിറങ്ങിയെങ്കിലും സാമ്പത്തിക ലാഭം നോക്കുന്നവര്‍ക്ക് 16 പ്രോ അനുയോജ്യമാണ്
ഐഫോണ്‍ 17 പ്രോ വെറും 70155 രൂപയ്‌ക്ക് വേണോ? വമ്പിച്ച ഓഫര്‍
ആപ്പിളിന്‍റെ ദീപാവലി സമ്മാനം; ഐഫോണ്‍ 17ന് പ്രത്യേക ഓഫര്‍
ആകെ നാല് ക്യാമറകള്‍; ഐഫോണ്‍ ഫോള്‍ഡ് വിവരങ്ങള്‍ ലീക്കായി
ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണ്‍; ഐഫോണ്‍ 17 എയര്‍ ഫയറാവും