Malayalam

ഐഫോണ്‍ 17 പ്രോ വമ്പിച്ച വിലക്കുറവില്‍ വേണോ?

Malayalam

ഐഫോണ്‍ 17 പ്രോ

ആമസോണില്‍ ഐഫോണ്‍ 17 പ്രോ വിലക്കുറവില്‍ ഇപ്പോള്‍ വാങ്ങാം

Image credits: Getty
Malayalam

ഓഫര്‍ എങ്ങനെ

എക്‌സ്‌ചേഞ്ച് ബോണസും ബാങ്ക് ഓഫറുകളും ചേരുമ്പോഴാണ് ഇത് ലഭ്യമാവുക

Image credits: Getty
Malayalam

ട്രേഡ്-ഇന്‍ ഡീല്‍

ആമസോണിന്‍റെ ട്രേഡ്-ഇന്‍ ഡീല്‍ വഴി പഴയ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് 58,000 രൂപ വരെ കിഴിവ് നേടാം

Image credits: Getty
Malayalam

വില താഴും

ഇതോടെ ഐഫോണ്‍ 17 പ്രോയുടെ 256 ജിബി വേരിയന്‍റിന്‍റെ വില 1,34,900 രൂപയില്‍ നിന്ന് 76,900 ആയി താഴും

Image credits: Getty
Malayalam

അധിക ഡിസ്‌കൗണ്ട്

ഇതിന് പുറമെ ആമസോണ്‍ പേ ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് വഴി അധിക ഡിസ്‌കൗണ്ടുമുണ്ട്

Image credits: Getty
Malayalam

70,155 രൂപ

ഐഫോണ്‍ 17 പ്രോയുടെ വില ഇതോടെ ഏകദേശം 70,155 രൂപയായി കുറയുന്നു

Image credits: Getty

ആപ്പിളിന്‍റെ ദീപാവലി സമ്മാനം; ഐഫോണ്‍ 17ന് പ്രത്യേക ഓഫര്‍

ആകെ നാല് ക്യാമറകള്‍; ഐഫോണ്‍ ഫോള്‍ഡ് വിവരങ്ങള്‍ ലീക്കായി

ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണ്‍; ഐഫോണ്‍ 17 എയര്‍ ഫയറാവും

ഗ്യാലക്സി എസ്25 എഡ്‌ജ് എഞ്ചിനീയറിംഗ് വിസ്‌മയം! ഫീച്ചറുകള്‍