ഇന്ത്യയില്‍ ഐഫോണ്‍ 17 സീരീസിന്‍റെ ക്യാഷ്‌ബാക്ക് ഓഫര്‍ ആപ്പിള്‍ കുറച്ചു
6000 രൂപ ക്യാഷ്‌ബാക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കിട്ടുന്നത് 1,000 രൂപ മാത്രം
ഇതോടെ ഐഫോണ്‍ 17 സീരീസ് മോഡലുകള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും
ഐഫോണ്‍ 17 ബേസ് മോഡലുകളുടെ ലഭ്യത ഉറപ്പിക്കാന്‍ ആപ്പിളിനാകുന്നില്ല
ആവശ്യക്കാരേറിയതോടെ സപ്ലൈ ചെയിന്‍ നിയന്ത്രിക്കാനാണ് ആപ്പിളിന്‍റെ ശ്രമം
ദീപാവലി വില്‍പന കാലത്ത് ഇന്ത്യക്കായി കൂടുതല്‍ ഐഫോണുകള്‍ മാറ്റിവച്ചിരുന്നു
താങ്ക്‌സ്‌ഗിവിംഗ് വരുന്നതിനാല്‍ ഇനി യുഎസ് വിപണിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് ആപ്പിള്‍
ഐഫോണുകളുടെ ലഭ്യതക്കുറവ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെയും ബാധിച്ചതായി റിപ്പോര്‍ട്ട്
നോ-കോസ്റ്റ് ഇഎംഐ സ്‌കീമിലും ആപ്പിള്‍ മാറ്റംവരുത്തിയേക്കുമെന്നാണ് സൂചന
ആഗ്രഹമുണ്ടെങ്കില്‍ മടിച്ചുനില്‍ക്കല്ലേ; ഐഫോണ്‍ 16 വാങ്ങാന്‍ ഉചിത സമയം
ഐഫോണ്‍ 17 പ്രോ വെറും 70155 രൂപയ്‌ക്ക് വേണോ? വമ്പിച്ച ഓഫര്‍
ആപ്പിളിന്‍റെ ദീപാവലി സമ്മാനം; ഐഫോണ്‍ 17ന് പ്രത്യേക ഓഫര്‍
ആകെ നാല് ക്യാമറകള്‍; ഐഫോണ്‍ ഫോള്‍ഡ് വിവരങ്ങള്‍ ലീക്കായി