തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓർമ്മശക്തി കൂട്ടാനും ജീവിതശൈലിയിൽ വരുത്തേണ്ട ചില മാറ്റങ്ങൾ.
ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങേണ്ടത് വളരെ പ്രധാനമാണ്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ സഹായിക്കും.
തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് നിർജ്ജലീകരണം തടയേണ്ടതുണ്ട്. അതിനാൽ ദിവസവും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
ഡയറ്റിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താം. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ സഹായിക്കും.
ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുന്നതും വായിക്കുന്നതുമെല്ലാം തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
പുകവലി, മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കാം. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.
വരണ്ട ചുണ്ട് മൃദുലമാക്കാൻ ഇതാ ആറ് പൊടിക്കൈകൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
കുടലിനെ ആരോഗ്യകരമാക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
World Mosquito Day 2026 : കൊതുകുകളെ അകറ്റാൻ ഇതാ ആറ് വഴികൾ