ഇലക്കറികളിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിരിക്കുന്നു. അവ കണ്ണുകളുടെ ആരോഗ്യത്തിന് സഹായകമാണ്.
Image credits: Getty
Malayalam
നട്സുകൾ
വിവിധ നട്സുകൾ കഴിക്കുന്നത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കും. പ്രായമാകുമ്പോൾ ഉണ്ടാകുന്ന നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ നട്സുകൾ സഹായകമാണ്.
Image credits: Getty
Malayalam
സാൽമൺ, ട്യൂണ, മത്തി
സാൽമൺ, ട്യൂണ, മത്തി തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.
Image credits: Getty
Malayalam
ക്യാരറ്റ്
ശരീരത്തിന് വിറ്റാമിൻ എ-യായി മാറ്റാൻ കഴിയുന്ന 'ബീറ്റാ-കരോട്ടിൻ' എന്ന ഘടകം ക്യാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ധാന്യങ്ങൾ
വിവിധ ധാന്യങ്ങളിൽ വിറ്റാമിൻ ഇ, സിങ്ക്, നിയാസിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മികച്ച നേത്രരോഗ്യത്തിന് അത്യന്താപേക്ഷിതമായ പോഷകങ്ങളാണ്.
Image credits: Getty
Malayalam
ബെറികൾ
ബ്ലൂബെറി, റാസ്‌ബെറി, സ്ട്രോബെറി തുടങ്ങിയ ബെറി വർഗ്ഗങ്ങളിൽ ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട് . തിമിരം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ സിയും ഇവയിൽ അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, ഗ്രേപ്‌ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.