കാപ്പിപ്പൊടി അല്‍പം എടുത്ത് ചെറിയ പാത്രങ്ങളിലാക്കി വീടിന്റെ പല ഭാഗങ്ങളിലായി തുറന്നു വെക്കുക. കാപ്പിപ്പൊടിയുടെ മണം കൊതുകുകളെ വീട്ടില്‍ നിന്ന് തുരത്തും.
Image credits: Getty
Malayalam
ആര്യവേപ്പ്
ആര്യവേപ്പ് കൊണ്ട് കൊതുകുകളെ തുരത്താന്‍ സാധിക്കും. ആര്യവേപ്പില ഇട്ടു കാച്ചിയ എണ്ണ ദേഹത്ത് പിടിപ്പിച്ചാല്‍ മതി. ഇങ്ങനെ ചെയ്താല്‍ കൊതുകുകള്‍ ദേഹത്ത് കടിക്കുന്നത് ഒഴിവാക്കാം.
Image credits: Instagram
Malayalam
പപ്പായയുടെ ഇല
പപ്പായയുടെ ഇല ഉപയോഗിച്ച് തയ്യാറാക്കുന്ന നീര് കൊതുക് ലാര്‍വകള്‍ ഉള്ള വെള്ളത്തില്‍ ഒഴിച്ചാല്‍ മതി. അത് നശിക്കും.
Image credits: social media
Malayalam
കര്‍പ്പൂരം
കര്‍പ്പൂരം കൊണ്ട് കൊതുകിനെ ഇല്ലാതെയാക്കാം. ഇതിനായി കര്‍പ്പൂരം പുകച്ചാല്‍ മതി. ഇത് ഒരു പരിധി വരെ കൊതുകുകളെ വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സഹായിക്കും.
Image credits: Freepik
Malayalam
തുളസി, റോസ്‌മേരി
തുളസി, റോസ് മേരി, വേപ്പ് തുടങ്ങിയ ചെടികള്‍ കൊണ്ട് കൊതുകുകളെ തുരത്താന്‍ സാധിക്കും. വീടിന്റെ പരിസരത്ത് ഈ ചെടികള്‍ നട്ടു പിടിപ്പിച്ചാല്‍ മതി.
Image credits: instagram
Malayalam
വെളുത്തുള്ളി
വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ട് ചൂടാക്കിയ ശേഷം മുറിയില്‍ തളിച്ചാല്‍ കൊതുകു ശല്യം ഒഴിവാക്കാം.
Image credits: Getty
Malayalam
നാരങ്ങ
ചെറുനാരങ്ങ മുറിച്ച് അതിനുള്ളില്‍ ഗ്രാമ്പു കുത്തിവെക്കുക. വാതിലുള്‍, ജനാലകള്‍ തുറന്നു കിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് വെക്കുക.