Malayalam

തലമുടിയുടെ ആരോഗ്യം

തലമുടിയുടെ ആരോഗ്യം സ്വാഭാവികമായി കൂട്ടുന്നതിന് സഹായിക്കുന്ന ഔഷധ ചെടികൾ.

Malayalam

കറിവേപ്പില

കറിവേപ്പിലയിൽ ധാരാളം പോഷകങ്ങളും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് പൊടിച്ചും എണ്ണയായുമൊക്കെ ഉപയോഗിക്കാവുന്നതാണ്.

Image credits: Getty
Malayalam

റോസ്‌മേരി

മുടിയുടെ വളർച്ച കൂട്ടാനും കട്ടിയുള്ള തലമുടി ലഭിക്കാനും റോസ്‌മേരി ചെടി നല്ലതാണ്. ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ചെമ്പരത്തി

ചെമ്പരത്തിയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: pinterest
Malayalam

കറ്റാർവാഴ

ആരോഗ്യകരമായ സ്കാൽപ് നിലനിർത്തുന്നതിനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കറ്റാർവാഴ ചെടി നല്ലതാണ്.

Image credits: meta ai
Malayalam

കയ്യോന്നി

വേരുകളെ ശക്തമാക്കാനും മുടികൊഴിച്ചിൽ ഇല്ലാതാക്കാനും കയ്യോന്നി നല്ലതാണ്. ഇത് പൊടിച്ചും എണ്ണയായിയൊക്കെയും ഉപയോഗിക്കാവുന്നതാണ്.

Image credits: Getty
Malayalam

പെപ്പർമിന്റ്

സ്കാൽപിലെ രക്തയോട്ടം കൂട്ടുന്നതിനും ആരോഗ്യമുള്ള തലമുടി ലഭിക്കുന്നതിനും പെപ്പർമിന്റ് ചെടി ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ഷാംപൂ ആയും എണ്ണയായുമൊക്കെ ഉപയോഗിക്കാവുന്നതാണ്.

Image credits: Getty

തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

മുടി വളരാൻ റോസ് മേരി ഉപയോ​ഗിക്കാറുണ്ടോ?

മലബന്ധ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 7 ഭക്ഷണങ്ങൾ

പാദങ്ങളിലെ വിണ്ടുകീറൽ മാറ്റാൻ ഇതാ ആറ് വഴികൾ