മുടി വളരാൻ റോസ് മേരി ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
health Jul 21 2026
Author: Resmi Sreekumar Image Credits:pinterest
Malayalam
റോസ് മേരി
മുടി വളരാൻ റോസ് മേരി ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. എണ്ണയിൽ ചേർത്തും പാക്കായും സ്‌പ്രേ ആയുമെല്ലാം റോസ് മേരി ഉപയോഗിക്കാറുണ്ട്.
Image credits: pexels
Malayalam
പാർശ്വഫലങ്ങൾ ഉണ്ടാക്കാം
വിപണിയിൽ പല തരത്തിലുള്ള റോസ് മേരി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. റോസ്‌മേരി ഉപയോഗിക്കുന്നത് യാതൊരുവിധ ഗുണവും നൽകില്ലെന്നും പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നാണ് ചില പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.
Image credits: freepik
Malayalam
രക്തയോട്ടം വർദ്ധിപ്പിക്കുന്നു
റോസ്‌മേരിയിൽ അടങ്ങിയിട്ടുള്ള ചില ആൽക്കലോയിഡുകളാണ് മുടി വളരാനും മണം നൽകാനും സഹായിക്കുന്നത്. പുരട്ടുന്നതിലൂടെ തലയോട്ടിയിൽ രക്തയോട്ടം വർദ്ധിപ്പിക്കാൻ റോസ്‌മേരി സഹായിക്കുന്നു.
Image credits: social media
Malayalam
പെട്ടെന്ന് നിർത്തിയാൽ മുടികൊഴിച്ചിലുണ്ടാക്കാം
മുടിയുടെ ആരോഗ്യത്തിനായി റോസ്മേരി ഉപയോഗിക്കുന്നവരാണെങ്കിൽ ഇതിന്റെ ഉപയോഗം കുറയ്ക്കുമ്പോൾ വീണ്ടും മുടികൊഴിച്ചിൽ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
Image credits: social media
Malayalam
കഷണ്ടി പോലെയുള്ള പ്രശ്നങ്ങൾ
കിളിർത്തുവന്ന മുടികൾ വീണ്ടും നഷ്ടമാകുന്നതിനും, കഷണ്ടി പോലെയുള്ള പ്രശ്നങ്ങൾ വീണ്ടും വരുന്നതിനും ഇത് കാരണമായേക്കും.
Image credits: Getty
Malayalam
ഓക്കാനം, ഛർദ്ദി പ്രശ്നങ്ങൾക്ക് കാരണമായേക്കാം
ഉയർന്ന അളവിൽ ഉപയോഗിക്കുന്നത് ഓക്കാനം, ഛർദ്ദി, വയറ്റിലുണ്ടാകുന്ന അസ്വസ്ഥത എന്നിവയുൾപ്പെടെയുള്ള ദഹനവ്യവസ്ഥാ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.