Malayalam

മലബന്ധ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ?

മലബന്ധ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 7 ഭക്ഷണങ്ങൾ.

Malayalam

ആപ്പിൾ, പിയർ, ഓറഞ്ച്, വാഴപ്പഴം

ആപ്പിൾ, പിയർ, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയ പഴങ്ങളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മലവിസർജ്ജനം സുഗമമാക്കുക ചെയ്യുന്നു.

Image credits: Getty
Malayalam

ഓട്സ്, ബ്രൗൺ റൈസ്

ഓട്സ്, ബ്രൗൺ റൈസ് തുടങ്ങിയ ധാന്യങ്ങളിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്; ഇവ ദഹനവ്യവസ്ഥയിലൂടെ മലം നീങ്ങാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ചീര, ബ്രൊക്കോളി

ചീര, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളിൽ ധാരാളം നാരുകളും (fiber) മഗ്നീഷ്യവും ജലാംശവും അടങ്ങിയിട്ടുണ്ട്; ഇവ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ബീൻസ്, പരിപ്പ് വർഗ്ഗങ്ങൾ, കടല, പീസ്

ബീൻസ്, പരിപ്പ് വർഗ്ഗങ്ങൾ, കടല, പീസ് എന്നിവയിൽ ധാരാളം നാരുകൾ (ഡയറ്ററി ഫൈബർ) അടങ്ങിയിട്ടുണ്ട്. ഇവ മലം മൃദുവാക്കാനും മലവിസർജ്ജനം എളുപ്പമാക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ബദാം, വാൾനട്ട്

ബദാം, വാൾനട്ട് തുടങ്ങിയ നട്സുകളിൽ ആരോഗ്യകരമായ കൊഴുപ്പും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്, അതിനാൽ ഇവ ദഹനത്തിന് ഏറെ ഗുണകരമാണ്.

Image credits: Getty
Malayalam

ഫ്ലാക്സ് സീഡ്, ചിയാ സീഡ്

ഫ്ലാക്സ് സീഡ് , ചിയാ സീഡ് (chia seeds) തുടങ്ങിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വെള്ളത്തിൽ ലയിക്കുന്ന നാരുകളും അടങ്ങിയിരിക്കുന്നു; ഇവ മലവിസർജ്ജനം സുഗമമാക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

തെെര്

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇവ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image credits: Getty

പാദങ്ങളിലെ വിണ്ടുകീറൽ മാറ്റാൻ ഇതാ ആറ് വഴികൾ

എപ്പോഴും ക്ഷീണം തോന്നാറുണ്ടോ? എങ്കിൽ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ഇഞ്ചി കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ ആറ് ടിപ്സ്