20 മിനിറ്റോളം ചെറു ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവച്ചശേഷം പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് വൃത്തിയാക്കുക.
Image credits: pinterest
Malayalam
സോക്‌സ് ധരിക്കുക
മോയിസ്ചറൈസര്‍ ഉപയോഗിച്ചതിന് ശേഷം കാലില്‍ സോക്‌സ് ധരിച്ച് ഉറങ്ങാന്‍ കിടക്കുന്നതാണ് നല്ലത്. നന്നായി മോയിസ്ചറൈസ് ചെയ്ത് കവര്‍ ചെയ്ത് പാദങ്ങളെ സംരക്ഷിക്കാവുന്നതാണ്.
Image credits: SOCIAL MEDIA
Malayalam
ഷിയ ബട്ടർ
പാദങ്ങളിലെ വിള്ളലുകൾ മാറാൻ ഷിയ ബട്ടർ പ്രയോജനകരമാണ്. വിള്ളലുള്ള ഭാഗത്ത് ഇത് നേരിട്ട് പുരട്ടാവുന്നതാണ്.
Image credits: social media
Malayalam
ഒലിവ് ഓയിൽ
പാദങ്ങളിലെ വിള്ളലുകൾ മാറാൻ ഒലിവ് ഓയിൽ സഹായകമാണ്. പാദങ്ങളിൽ ഒലിവ് ഓയിൽ പുരട്ടുന്നത് നിർജ്ജീവമായ ചർമ്മം നീക്കുന്നു.
Image credits: Getty
Malayalam
ഗ്ലിസറിനും റോസ് വാട്ടറും
ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം പാദങ്ങളിൽ പുരട്ടിയിടുക.