തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ മികച്ചൊരു ഭക്ഷണമാണ് ബ്രസീൽ നട്സ്. ആരോഗ്യകരമായ കൊഴുപ്പുകൾക്ക് പുറമേ ശക്തമായ ആന്റിഓക്‌സിഡന്റായ സെലിനിയവും അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ബ്ലൂബെറി
ആന്തോസയാനിനുകൾ, ക്വെർസെറ്റിൻ തുടങ്ങിയ ഫ്ലേവനോയിഡുകൾ ഉൾപ്പെടെ, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ഗുണങ്ങൾ ബ്ലൂബെറിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ഇലക്കറി
ഇലക്കറികളിൽ മഗ്നീഷ്യവും ബി-വിറ്റാമിനുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നു. ഇവ തലച്ചോറിന്റെ പ്രവർത്തനത്തിന് വളരെ നല്ലതാണ്.
Image credits: Getty
Malayalam
മത്സ്യങ്ങൾ
മത്തി, സാൽമൺ തുടങ്ങിയളിൽ മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇവ തലച്ചോറിനെ മെച്ചപ്പെടുത്തുന്നു.
Image credits: Getty
Malayalam
ഒലിവ് ഓയിൽ
മസ്തിഷ്ക ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ രക്തക്കുഴലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ഒലിവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്,"
Image credits: Getty
Malayalam
മുട്ട
ഓർമ്മശക്തിക്കു അത്യന്താപേക്ഷിതമായ പോഷകമായ 'കോളിൻ' (choline) മുട്ടയുടെ മഞ്ഞക്കരുവൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.