ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ കൊളസ്ട്രോൾ കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കുമെന്ന് പഠനം പറയുന്നു.
Image credits: Getty
Malayalam
മോശം കൊളസ്ട്രോൾ കുറയ്ക്കും
ഗ്രീൻ ടീയ്ക്ക് എൽഡിഎൽ ("മോശം") കൊളസ്ട്രോളിന്റെയും മൊത്തം കൊളസ്ട്രോളിന്റെയും അളവ് മിതമായ അളവിൽ കുറയ്ക്കാൻ കഴിയും.
Image credits: Getty
Malayalam
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
കുടലിലെ കൊളസ്ട്രോൾ ആഗിരണം തടയാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായ കാറ്റെച്ചിനുകളാണ് നിയന്ത്രിക്കുന്നത്.
Image credits: Getty
Malayalam
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
കഫീനും അമിനോ ആസിഡ് എൽ-തിനൈനും മാനസികാവസ്ഥ ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്തുന്നു.
Image credits: Social Media
Malayalam
ചർമ്മത്തെ സംരക്ഷിക്കും
ഗ്രീൻ ടീയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും, അൾട്രാവയലറ്റ് കേടുപാടുകളെ ചെറുക്കുന്നതിനും സഹായിക്കുന്നു.
Image credits: Getty
Malayalam
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കുന്നു
ഗ്രീൻ ടീ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
Image credits: Getty
Malayalam
വായുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ ബാക്ടീരിയകളുടെ വളർച്ചയെ തടയുന്നു, ഇത് വായ്‌നാറ്റത്തിനും മോണരോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.