Malayalam

‌ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

‌ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Malayalam

പാവയ്ക്ക

പാവയ്ക്കയിൽ പോളിപ്റ്റൈഡ്സ് പി അടങ്ങിയിട്ടുണ്ട്. കോശങ്ങളിലേക്ക് ഗ്ലൂക്കോസ് ആഗിരണം വർദ്ധിപ്പിക്കുന്നതിനും അതുവഴി പ്രമേഹം കുറയ്ക്കുന്നതിനും സഹായിക്കുന്ന സംയുക്തങ്ങളാണിവ.

Image credits: Getty
Malayalam

ഗ്രീൻ ടീ

പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് ഗ്രീൻ ടീ. കാരണം അതിൽ പോളിഫെനോളുകളും കാറ്റഗണുകളും ഉണ്ട്. ഈ സംയുക്തങ്ങൾ രക്തത്തിലെ പഞ്ചസാരയെ മികച്ച രീതിയിൽ നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

പേരയ്ക്ക

ഉയർന്ന നാരുകളുടെ അളവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കാരണം പ്രമേഹം നിയന്ത്രിക്കുന്നതിന് പേരയ്ക്ക ഒരു സൂപ്പർഫ്രൂട്ടായി കണക്കാക്കപ്പെടുന്നു.

Image credits: Getty
Malayalam

ചിയ സീഡ്

പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ് ചിയ സീഡ് "അവയിൽ ധാരാളം ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, കൂടാതെ നാരുകൾ പ്രമേഹത്തെ മികച്ച രീതിയിൽ നിയന്ത്രിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കറുവപ്പട്ട

പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ല സുഗന്ധവ്യഞ്ജനം കറുവപ്പട്ടയാണ്. ശരീരത്തെ ഇൻസുലിനിനോട് കൂടുതൽ സംവേദനക്ഷമതയുള്ളതാക്കാനുള്ള കഴിവ് ഇതിനുണ്ട്.

Image credits: Getty
Malayalam

ബ്ലൂബെറി

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ ബ്ലൂബെറി സഹായിക്കുന്നു.

Image credits: Getty

കൊളസ്ട്രോൾ കുറയ്ക്കാൻ ഈ പാനീയം ശീലമാക്കാം

വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

മലബന്ധമാണോ പ്രശ്നം? എങ്കിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

വിഷാദത്തിന്റെ അവഗണിക്കാൻ പാടില്ലാത്ത 7 ലക്ഷണങ്ങൾ