ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിച്ചോളൂ, കാരണം
ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിച്ചോളൂ, കാരണം
health Jun 23 2026
Author: Resmi Sreekumar Image Credits:Getty
Malayalam
സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി
സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലയ്ക്ക അറിയപ്പെടുന്നത്. ആന്റി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനാരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യും.
Image credits: Getty
Malayalam
വായ്നാറ്റം അകറ്റുന്നു
ഏലയ്ക്കയിലെ ആന്റിമൈക്രോബയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾക്ക് വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുന്നു.
Image credits: Social Media
Malayalam
ബിപി നിയന്ത്രിക്കും
നേരിയ ഡൈയൂററ്റിക് ഗുണങ്ങളും ആന്റിഓക്‌സിഡന്റ് ഫലങ്ങളും ആരോഗ്യകരമായ രക്തചംക്രമണം നിലനിർത്താനും രക്തസമ്മർദ്ദ നിയന്ത്രണത്തിനും സഹായിക്കും.
Image credits: Getty
Malayalam
മുഖക്കുരു അകറ്റുന്നു
ഏലയ്ക്ക വെള്ളം സ്വാഭാവികവും തിളക്കമുള്ളതുമായ ചർമ്മത്തിന് കാരണമാകുകയും മുഖക്കുരുവിന് കാരണമാകുന്ന മാലിന്യങ്ങളെ ചെറുക്കുകയും ചെയ്യും.
Image credits: Getty
Malayalam
വയറിലെ കൊഴുപ്പ് കുറയ്ക്കും
അടിവയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക മികച്ച രീതിയിൽ സഹായിക്കുന്നു.
Image credits: Getty
Malayalam
മോശം കൊളസ്ട്രോൾ കുറയ്ക്കും
ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഫലപ്രദമാണ്.
Image credits: Getty
Malayalam
മാനസികാരോഗ്യം മെച്ചപ്പെടുത്തും
ഏലയ്ക്ക വെള്ളം കുടിക്കുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനാകും.