Malayalam

ഹൈപ്പർടെൻഷൻ

രക്തസമ്മർദ്ദം കൂടുന്നത് പലപ്പോഴും യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ്. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.

Malayalam

നിരന്തരമായി വരുന്ന തലവേദന

ഇടയ്ക്കിടെ കഠിനമായ തലവേദന, ഉറക്കം എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന തലവേദനയെല്ലാം ഹൈപ്പർടെൻഷന്റെ ലക്ഷണങ്ങളാണ്.

Image credits: Getty
Malayalam

കാഴ്ച മങ്ങുക

ബ്ലഡ് പ്രഷർ ഉയരുന്നത് കണ്ണുകളിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് കാഴ്ച മങ്ങാൻ കാരണമാകുന്നു.

Image credits: Getty
Malayalam

ശ്വാസമെടുക്കാനുള്ള തടസം

ഇടയ്ക്കിടെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുണ്ടാകുന്നത് ഹൈപ്പർടെൻഷന്റെ മറ്റൊരു ലക്ഷണമാണ്. ഇത് ഒരിക്കലും അവഗണിക്കരുത്.

Image credits: Getty
Malayalam

മൂക്കിൽ നിന്നും ചോര വരുക

പെട്ടെന്ന് മൂക്കിൽ ചോര വരുന്നതും ഹൈപ്പർടെൻഷന്റെ ലക്ഷണമാണ്. ബ്ലഡ് പ്രഷർ ഉയരുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.

Image credits: Getty
Malayalam

നെഞ്ച് വേദന

ഇടയ്ക്കിടെ നെഞ്ച് വേദന വരുന്നതും നെഞ്ചിൽ അസ്വസ്ഥത ഉണ്ടാകുന്നതും ഹൈപ്പർടെൻഷൻ മൂലം സംഭവിക്കുന്നതാണ്. ഇതിനെ നിസ്സാരമായി കാണരുത്.

Image credits: Getty
Malayalam

വിട്ടുമാറാത്ത ക്ഷീണം

മറവി, വിട്ടുമാറാത്ത ക്ഷീണം എന്നിവയെല്ലാം ഹൈപ്പർടെൻഷന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്.

Image credits: Getty

രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

അസിഡിറ്റിയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഇതാ ആറ് വഴികൾ

വൃക്കയിൽ കല്ല് വരാനുള്ള പ്രധാന കാരണങ്ങൾ ഇതാണ്

വിളർച്ച തടയുന്നതിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ