Malayalam

അസിഡിറ്റിയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഇതാ ആറ് വഴികൾ

അസിഡിറ്റിയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഇതാ ആറ് വഴികൾ

Malayalam

അയമോദകം

അയമോദകത്തിൽ അടങ്ങിയിട്ടുള്ള സജീവ എൻസൈമുകളും ബയോകെമിക്കൽ തൈമോളും ഏതെങ്കിലും തരത്തിലുള്ള വയർ സമബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.

Image credits: unsplash
Malayalam

പെരുംജീരകം

ഭക്ഷണത്തിന് ശേഷം ഒരു സ്പൂൺ പെരുംജീരകം ചവയ്ക്കുന്നത് അസിഡിറ്റി പ്രശ്നം അകറ്റും.

Image credits: Getty
Malayalam

തുളസി ഇലകൾ

തുളസി ഇലകൾ ചവയ്ക്കുകയോ തുളസി ചേർത്ത വെള്ളം കുടിക്കുകയോ ചെയ്യുന്നത് ഗ്യാസ്, ദഹനക്കേട് എന്നിവയിൽ നിന്ന് വേഗത്തിലുള്ള ആശ്വാസം നൽകുന്നു.

Image credits: instagram
Malayalam

ഇഞ്ചി

ഇഞ്ചിയിട്ട് തിളിപ്പിച്ച വെള്ളം കുടിക്കുന്നത് അസിഡിറ്റി അകറ്റുക മാത്രമല്ല വിവിധ ദഹന പ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകുന്നു.

Image credits: instagram
Malayalam

ഗ്രാമ്പൂ

വെറും വയറ്റിൽ ​ഗ്രാമ്പൂയിട്ട് തിളിപ്പിച്ച വെള്ളം കുടിക്കുക ചെയ്യുന്നത് ദഹന പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്നു.

Image credits: gemini
Malayalam

ആപ്പിൾ സിഡർ വിനാഗിരി

പലപ്പോഴും ദഹനക്കേട് മൂലമാണ് ആസിഡ് റിഫ്ലക്സ് ഉണ്ടാകുന്നത്. ഭക്ഷണത്തിന് മുമ്പ് ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

വൃക്കയിൽ കല്ല് വരാനുള്ള പ്രധാന കാരണങ്ങൾ ഇതാണ്

വിളർച്ച തടയുന്നതിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

പ്രമേഹം നേരത്തെ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത 7 ലക്ഷണങ്ങൾ

ഹൃദ്രോഗം നേരത്തെ തിരിച്ചറിയാം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്