Malayalam

വിളർച്ച തടയുന്നതിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

വിളർച്ച തടയുന്നതിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Malayalam

കടൽ വിഭവങ്ങൾ

കടൽ വിഭവങ്ങളിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിളർച്ചയുള്ളവർക്ക് ഇത് മികച്ച ഭക്ഷണമാണ്. കടൽ വിഭവങ്ങൾ വിളർച്ച തടയുക മാത്രമല്ല, ക്ഷീണവും തലകറക്കവും അകറ്റും.

Image credits: freepik
Malayalam

പാലക്ക് ചീര

ഇരുമ്പ്, ബീറ്റാ കരോട്ടിൻ, കാൽസ്യം, വിറ്റാമിൻ ബി9, നാരുകൾ എന്നിവ അടങ്ങിയ പാലക്ക് ചീര വിളച്ചർ പ്രശ്നം അകറ്റുന്നു.

Image credits: Getty
Malayalam

ബീറ്റ്റൂട്ട്

ഫോളേറ്റ്, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ നൽകുന്നതിലൂടെ നേരിയ വിളർച്ച നിയന്ത്രിക്കാൻ ബീറ്റ്റൂട്ടിന് സ്വാഭാവികമായും കഴിയും.

Image credits: Getty
Malayalam

പീനട്ട് ബട്ടർ

ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ഇരുമ്പ് എന്നിവ അടങ്ങിയ പീനട്ട് ബട്ടർ ക്ഷീണം അകറ്റാനും വിളർച്ച പ്രശ്നം പരിഹരിക്കാനും സഹായകമാണ്.

Image credits: Freepik
Malayalam

തേൻ

തേനിന്റെ ആന്റിബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ രക്തത്തിലെ ഹീമോഗ്ലോബിന്റെ സാന്ദ്രത വർദ്ധിപ്പിക്കുകയും അതുവഴി വിളർച്ചയ്ക്ക് പരിഹാരമാവുകയും ചെയ്യുന്നു.

Image credits: meta ai
Malayalam

മത്തങ്ങ വിത്ത്

മത്തങ്ങ വിത്തിൽ 100 ഗ്രാമിൽ ഏകദേശം 8.8 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. വിളർച്ച പ്രശ്നം പരിഹരിക്കാൻ സഹായകമാണ് മത്തങ്ങ വിത്ത്.

Image credits: social media

പ്രമേഹം നേരത്തെ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത 7 ലക്ഷണങ്ങൾ

ഹൃദ്രോഗം നേരത്തെ തിരിച്ചറിയാം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ആറ് ഭക്ഷണങ്ങൾ

താരൻ അകറ്റാൻ ഇതാ 6 പൊടിക്കെെകൾ