രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ
രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ
health Jun 20 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക
ഉറങ്ങാനും ഉണരാനും കൃത്യമായ സമയം ശീലമാക്കുക. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
Image credits: Getty
Malayalam
സ്‌ക്രീൻ സമയം കുറയ്ക്കുക
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഫോൺ, ടിവി, കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. ഇവയിലെ നീല വെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തുന്നു.
Image credits: Getty
Malayalam
കിടക്കുന്നതിന് തൊട്ടുമുൻപ് കാപ്പി, ചായ എന്നിവ കുടിക്കാതിരിക്കുക.
രാത്രി വളരെ വൈകി അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കിടക്കുന്നതിന് തൊട്ടുമുൻപ് കാപ്പി, ചായ എന്നിവ കുടിക്കാതിരിക്കുക.
Image credits: instagram
Malayalam
ഇരുട്ടോ, മങ്ങിയ വെളിച്ചമോ ഉറപ്പാക്കുക
മുറിയിൽ ആവശ്യത്തിന് ഇരുട്ടോ, മങ്ങിയ വെളിച്ചമോ ഉറപ്പാക്കുക. മുറിയിലെ താപനില സുഖകരമായിരിക്കാനും ശ്രദ്ധിക്കുക.
Image credits: Getty
Malayalam
വ്യായാമം ശീലമാക്കുക
ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. എന്നാൽ കിടക്കുന്നതിന് തൊട്ടുമുൻപ് വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക.
Image credits: Getty
Malayalam
ചൂടുവെള്ളത്തിൽ കുളിക്കുക, പതിവായി യോഗ ചെയ്യുക
ചൂടുവെള്ളത്തിൽ കുളിക്കുക, പതിവായി യോഗ ചെയ്യുക എന്നിവ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. പകൽ സമയത്തെ വ്യായാമവും യോഗയും ഉറക്കം മികച്ചതാക്കുക ചെയ്യുന്നു.
Image credits: Getty
Malayalam
ഇളം ചൂടുള്ള പാൽ കുടിക്കുക
കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് ഇളം ചൂടുള്ള പാൽ കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.