Malayalam

സ്ട്രെസ് കുറയ്ക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

സ്ട്രെസ് കുറയ്ക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

Malayalam

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിലെ സെറോടോണിന്റെ അളവ് വർദ്ധിപ്പിച്ച് മാനസികാവസ്ഥ മെച്ചപ്പെടുത്തും.

Image credits: Getty
Malayalam

ബ്ലൂബെറി

ബ്ലൂബെറികളിൽ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കും.

Image credits: Getty
Malayalam

അവക്കാഡോ

അവക്കാഡോകളിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

സാൽമൺ

സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഇത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ചീര

ചീരയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

Image credits: Getty
Malayalam

നട്സ്

ബദാം, വാൾനട്ട്, പിസ്ത തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty

ഗ്രാമ്പു ചായയുടെ അതിശയിപ്പിക്കുന്ന 8 ആരോ​ഗ്യ​ഗുണങ്ങൾ

‌പല്ലുവേദന മാറ്റാൻ ഇതാ ഏഴ് വഴികൾ

ആവണക്കെണ്ണയ്ക്ക് ഇത്രയും ​ഗുണങ്ങളോ !

ഇവ ഉപയോ​ഗിച്ചാൽ മതി, താരൻ എളുപ്പം അകറ്റാം