Malayalam

താരൻ എളുപ്പം അകറ്റാം

ഇവ ഉപയോ​ഗിച്ചാൽ മതി, താരൻ എളുപ്പം അകറ്റാം

Malayalam

വെളിച്ചെണ്ണ

വെളിച്ചെണ്ണയിൽ അൽപം നാരങ്ങാനീര് ചേർത്ത് തലയിൽ നന്നായി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

Image credits: Getty
Malayalam

തൈര്

തൈര് തലയോട്ടിയിൽ പുരട്ടി 15-20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.

Image credits: Getty
Malayalam

ആര്യവേപ്പില

ആര്യവേപ്പില വെള്ളത്തിൽ തിളപ്പിച്ച് ആ വെള്ളം തണുത്ത ശേഷം തല കഴുകാൻ ഉപയോഗിക്കുക

Image credits: Instagram
Malayalam

ടീ ട്രീ ഓയിൽ

ടീ ട്രീ ഓയിൽ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

Image credits: Getty
Malayalam

ഒലിവ് ഓയിൽ

ഒലിവ് ഓയിൽ ചൂടാക്കി തലയിൽ പുരട്ടാം. ഒരു രാത്രി ഇത് പുരട്ടി പിറ്റേന്ന് മുടി ചീകാം. ഇത് തലയോട്ടിക്ക് തണുപ്പ് നൽകുകയും താരൻ കുറയ്ക്കുകയും ചെയ്യും.

Image credits: Getty
Malayalam

മുട്ട

പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ട താരൻ അകറ്റാൻ സഹായിക്കും. മുട്ട നന്നായി അടിച്ച് പതപ്പിച്ച ശേഷം തലയോട്ടിയിൽ പുരട്ടുക. 15–20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം.

Image credits: gemini ai
Malayalam

ആവണക്കെണ്ണ

താരൻ അകറ്റാന്‍ ആഴ്ചയിൽ ഒരു ദിവസം ആവണക്കെണ്ണ ഉപയോഗിക്കാം. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

Image credits: Facebook
Malayalam

കറ്റാർവാഴ ജെൽ

തലയോട്ടിയിലെ ചർമത്തിന്റെ ആരോഗ്യത്തിന് കറ്റാർവാഴ ജെൽ നല്ലതാണ്. ഇത് തലമുടിയെ മോയ്സ്ചറൈസ് ചെയ്യും. കറ്റാർവാഴ ആന്റിബാക്ടീരിയൽ ആന്റി ഫംഗൽ ഗുണങ്ങൾ താരൻ ഇല്ലാതാക്കും.

Image credits: Getty

രാത്രി ഒരു ഗ്ലാസ് പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിച്ചു നോക്കൂ

ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 6 ചായകൾ

പെരുംജീരക വെള്ളം പതിവായി കുടിക്കാറുണ്ടോ? ലഭിക്കും ഈ ആരോ​ഗ്യ​ഗുണങ്ങൾ