ആരോഗ്യ സംരക്ഷണത്തിനായും സൗന്ദര്യ സംരക്ഷണത്തിനായും പണ്ടുകാലം മുതൽ ഉപയോഗിച്ച് വരുന്ന ഒന്നാണ് ആവണക്കെണ്ണ.
Image credits: Social Media
Malayalam
ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ
ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ഫിനോളിക് ആസിഡുകൾ, അമിനോ ആസിഡുകൾ എന്നിവയുൾപ്പെടെ ധാരാളം ഗുണകരമായ ഘടകങ്ങൾ ആവണക്കെണ്ണയിൽ അടങ്ങിയിട്ടുണ്ട്.
Image credits: Social media
Malayalam
പേശികളുടെ ബലം വർദ്ധിപ്പിക്കുന്നു
പ്രകൃതിദത്ത പോഷകഗുണളാൽ സമ്പന്നമാണ് ആവണക്കെണ്ണ. ഇവയുടെ പോഷകഗുണമുള്ള ഗുണങ്ങൾ പേശികളുടെ ബലം വർദ്ധിപ്പിക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു.
Image credits: Social media
Malayalam
മുഖക്കുരു തടയുന്നു
മുഖക്കുരുവിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഗുണം ചെയ്യുന്ന ഔഷധ ഗുണങ്ങൾ ആവണക്കെണ്ണയിൽ ഉണ്ട്. ഇതിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ബാക്ടീരിയയുടെ വളർച്ച തടയുന്നു.
Image credits: Social Media
Malayalam
വായയെ ആരോഗ്യത്തോടെ നിലനിർത്തും
ആവണക്കെണ്ണയുടെ ശക്തമായ ആന്റിഫംഗൽ ഗുണങ്ങൾ ബാക്ടീരിയകളെ അകറ്റാനും വായ ശുദ്ധവും ആരോഗ്യകരവുമായി നിലനിർത്താനും സഹായിക്കുന്നു.
Image credits: Social Media
Malayalam
മുടി കൊഴിച്ചിൽ കുറയ്ക്കും
വിറ്റാമിൻ ഇ, ഒമേഗ ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പുഷ്ടമായ ആവണക്കെണ്ണ മുടി കൊഴിച്ചിൽ, മുടിയുടെ അകാല നര, എന്നിവയെ ചെറുക്കുന്നു.