Malayalam

‌പല്ലുവേദന മാറ്റാൻ ഇതാ ഏഴ് വഴികൾ

‌പല്ലുവേദന മാറ്റാൻ ഇതാ ഏഴ് വഴികൾ

Malayalam

വെളുത്തുള്ളി

ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള വെളുത്തുള്ളി ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. വെളുത്തുള്ളിയുടെ അല്ലികൾ പച്ചയ്ക്ക് ചവയ്ക്കുക.

Image credits: Getty
Malayalam

ഗ്രാമ്പു

പല്ലുവേദനയ്ക്ക് മികച്ചൊരു പ്രതിവിധിയാണ് ഗ്രാമ്പു. വേദന ബാധിച്ച സ്ഥലത്ത് കുറച്ച് ഗ്രാമ്പു വച്ച ശേഷം ചവച്ച് പിടിക്കുക.

Image credits: gemini
Malayalam

ഉപ്പ്

ചൂടുവെള്ളത്തിൽ കുറച്ച് ഉപ്പ് ചേർത്ത് വായ കഴുകുന്നത് പല്ലുവേ​ദന എളുപ്പം അകറ്റും.

Image credits: Getty
Malayalam

ഐസ് ക്യൂബ്

വേദനയുള്ള പല്ലിൽ ഐസ് ക്യൂബ് കടിച്ചു പിടിക്കുക. ഇത് വേദന കുറയ്ക്കാൻ സഹായിക്കും.

Image credits: Freepik
Malayalam

ബേക്കിങ് സോഡ

ടൂത്ത് പേസ്റ്റിൽ ചെറിയ അളവ് ബേക്കിങ് സോഡ ചേർത്ത് പല്ലു തേയ്ക്കുക. ഇത് വേദന കുറയ്ക്കാൻ സഹായകമാണ്.

Image credits: Social Media
Malayalam

പേരക്ക ഇല

പല്ലുവേദന അകറ്റാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പേരയിലയിലുണ്ട്. പേരക്ക ഇലകൾ ചവയ്ക്കുകയോ വെള്ളത്തിൽ തിളപ്പിക്കുകയോ ചെയ്യുക.

Image credits: Getty

ആവണക്കെണ്ണയ്ക്ക് ഇത്രയും ​ഗുണങ്ങളോ !

ഇവ ഉപയോ​ഗിച്ചാൽ മതി, താരൻ എളുപ്പം അകറ്റാം

രാത്രി ഒരു ഗ്ലാസ് പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിച്ചു നോക്കൂ

ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ