Malayalam

​ഗ്രാമ്പു ചായയുടെ അതിശയിപ്പിക്കുന്ന 8 ആരോ​ഗ്യ​ഗുണങ്ങൾ

​ഗ്രാമ്പു ചായയുടെ അതിശയിപ്പിക്കുന്ന 8 ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

പ്രതിരോധശേഷി വർദ്ധിപ്പിന്നു

ആന്റിസെപ്റ്റിക്, ആന്റി വൈറൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ​ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മാത്രമല്ല, സീസണൽ അണുബാധകളെ നേരിടാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ദഹന പ്രശ്നങ്ങൾ അകറ്റുന്നു

ഗ്രാമ്പു ചായയിൽ അൽപം ഇഞ്ചി കൂടി ചേർത്ത് കുടിക്കുന്നത് ദഹന പ്രശ്നങ്ങളകറ്റുന്നതിന് ​ഗുണം ചെയ്യും.

Image credits: Getty
Malayalam

ദഹനക്കേട്, വയറിളക്കം കുറയ്ക്കും

ഗ്രാമ്പു ചായ പതിവായി കുടിക്കുന്നത് ദഹനക്കേട്, വയറിളക്കം, ഗ്യാസ് എന്നിവയെ ലഘൂകരിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

അസിഡിറ്റി പ്രശ്നം തടയും

ഭക്ഷണത്തിന് ശേഷം പതിവായി കുടിക്കുന്നത് അസിഡിറ്റി, മലബന്ധം പോലുള്ള പ്രശ്നങ്ങൾ എളുപ്പം അകറ്റും.

Image credits: Getty
Malayalam

ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കും

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഗ്രാമ്പു ചായ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു. 

Image credits: gemini
Malayalam

ശരീരഭാരം കുറയ്ക്കും

ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വണ്ണവും വയറും കുറയ്ക്കാനും ഗ്രാമ്പു ചായ മികച്ച പാനീയമാണ്.

Image credits: gemini
Malayalam

സന്ധിവാത പ്രശ്നങ്ങൾ അകറ്റുന്നു

ഗ്രാമ്പുവിലെ യൂജെനോൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ സംയുക്തങ്ങൾ സന്ധിവാതം പോലുള്ള പ്രശ്നങ്ങൾ എളുപ്പം അകറ്റുന്നു.

Image credits: social media
Malayalam

ശ്വാസകോശ പ്രശ്നങ്ങൾ അകറ്റുന്നു

ഗ്രാമ്പുവിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ വായ്നാറ്റത്തിൽ നിന്ന് ആശ്വാസം നൽകുന്നു. ഗ്രാമ്പു വെള്ളം കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും.

Image credits: social media

‌പല്ലുവേദന മാറ്റാൻ ഇതാ ഏഴ് വഴികൾ

ആവണക്കെണ്ണയ്ക്ക് ഇത്രയും ​ഗുണങ്ങളോ !

ഇവ ഉപയോ​ഗിച്ചാൽ മതി, താരൻ എളുപ്പം അകറ്റാം

രാത്രി ഒരു ഗ്ലാസ് പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിച്ചു നോക്കൂ