Malayalam

മുഖക്കുരുവും കറുത്തപാടുകളും എളുപ്പം അകറ്റാം

മുഖക്കുരുവും കറുത്തപാടുകളും ഇനി എളുപ്പം അകറ്റാം ; കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി

Malayalam

കറ്റാർവാഴ

മുഖക്കുരുവും കറുത്തപാടുകളും അകറ്റാൻ മാത്രമല്ല വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് മികച്ചതാണ് കറ്റാർവാഴ.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കും

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവുമായതിനാൽ മുഖക്കുരു സാധ്യതയുള്ളതും സെൻസിറ്റീവുമായ ചർമ്മം ഉൾപ്പെടെ മിക്ക ചർമ്മ തരങ്ങൾക്കും ഇത് അനുയോജ്യമാണ്.

Image credits: our own
Malayalam

ഈർപ്പം നൽകുന്നു

പ്രധാനമായും വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിലേക്ക് എളുപ്പത്തിൽ ആഴ്ന്നിറങ്ങി ഈർപ്പം നൽകാനും വരൾച്ചയെ പ്രതിരോധിക്കാനും കറ്റാർവാഴ സഹായിക്കുന്നു.

Image credits: Getty
Malayalam

മുഖക്കുരുവിന്റെ ലക്ഷണങ്ങൾ കുറയ്ക്കും

ജെല്ലിലെ പ്രകൃതിദത്ത ആൻറി ബാക്ടീരിയൽ ഏജന്റുകളും സാലിസിലിക് ആസിഡും മുഖക്കുരുവിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും വീർത്ത മുഖക്കുരു ശമിപ്പിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

കറ്റാർവാഴ ജെല്ലും തേനും

കറ്റാർവാഴ ജെൽ 1 ടേബിൾ സ്പൂൺ തേനുമായി യോജിപ്പിച്ച ശേഷം മുഖത്തിടുക. ഇത് ചർമ്മത്തെ ഈർപ്പമുള്ളതായി നിലനിർത്തുന്നു.

Image credits: Getty
Malayalam

കറ്റാർവാഴ ജെല്ലും ഓട്സും

കറ്റാർവാഴ ജെല്ലും നന്നായി പൊടിച്ച ഓട്‌സുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.

Image credits: Getty
Malayalam

കറ്റാർവാഴ ജെല്ലും തെെരും

കറ്റാർവാഴ 1 ടേബിൾ സ്പൂൺ പ്ലെയിൻ തൈരുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി നന്നായി പുരട്ടി തേച്ചിടുക.

Image credits: Getty

അകാലനര മാറ്റാൻ ഇതാ സിമ്പിൾ ടിപ്സ്

പല്ലുകളെ ബലമുള്ളതായി നിലനിർത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ 7 ഭക്ഷണങ്ങൾ

വെറും വയറ്റിൽ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ, കാരണം