Malayalam

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ 7 ഭക്ഷണങ്ങൾ

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ 7 ഭക്ഷണങ്ങൾ

Malayalam

പാലുൽപ്പന്നങ്ങൾ

പാൽ, തൈര്, പനീർ, ചീസ് എന്നിവ കാൽസ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടങ്ങളാണ്. ഇവ എല്ലുകളെ ബലമുള്ളതാക്കും.

Image credits: Getty
Malayalam

റാ​ഗി

റാ​ഗി അസ്ഥികളുടെ ശക്തി വർദ്ധിപ്പിക്കുകയും അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 100 ഗ്രാമിൽ ഏകദേശം 344–364 മില്ലിഗ്രാം കാൽസ്യം അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

ചിയ സീഡ്

കാൽസ്യം ധാരാളം അടങ്ങിയ ഒന്നാണ് ചിയ സീഡ്. രണ്ട് ടേബിൾസ്പൂൺ ചിയ വിത്തുകളിൽ നിന്ന് ഏകദേശം 179 മില്ലിഗ്രാം കാൽസ്യം ലഭിക്കും.

Image credits: Getty
Malayalam

ഇലക്കറികൾ

ചീര, മുരിങ്ങയില, ബ്രൊക്കോളി എന്നിവ കാൽസ്യം അടങ്ങിയ പച്ചക്കറികളാണ്. ഇവ എല്ലുകളെ ബലമുള്ളതാക്കും.

Image credits: Getty
Malayalam

മത്സ്യം

മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ കാൽസ്യം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ബദാം

അസ്ഥികൾക്ക് ആവശ്യമായ കാൽസ്യം, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ ബദാം നൽകുന്നു.

Image credits: Getty

വെറും വയറ്റിൽ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ, കാരണം

ബ്രെയിനിനെ സൂപ്പറാക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

എൻഡോമെട്രിയൽ ക്യാൻസർ: സ്ത്രീകൾ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

കൊളസ്ട്രോൾ നിയന്ത്രിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് വഴികൾ