Malayalam

പല്ലുകളെ ബലമുള്ളതായി നിലനിർത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

പല്ലുകളെ ബലമുള്ളതായി നിലനിർത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Malayalam

പാലുൽപ്പന്നങ്ങൾ

ചീസ്, തൈര്, പാൽ എന്നിവയിൽ കാൽസ്യം, ഫോസ്ഫേറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കാരണം ഇത് വായയുടെ പിഎച്ച് വർദ്ധിപ്പിക്കുകയും കേടുപാടുകൾ കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ആപ്പിള്‍

പല്ലുകളില്‍ 'ക്യാവിറ്റി' ഉണ്ടാകുന്നത് തടയാന്‍ ആപ്പിള്‍ സഹായിക്കും. ആപ്പിളില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മോണയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Image credits: Getty
Malayalam

ചീസ്

വായ്ക്കകത്തെ പിഎച്ച് നില ആരോഗ്യകരമായി നിയന്ത്രിച്ചുനിര്‍ത്തുന്നതിന് ചീസ് സഹായിക്കുന്നു. ഇത് പല്ലുകള്‍ കേടാകുന്നത് തടയുകയും ചെയ്യുന്നു.

Image credits: chat GPT
Malayalam

സ്‌ട്രോബെറി

സ്‌ട്രോബെറി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന സ്‌ട്രോബെറി ദന്താരോഗ്യത്തിന് നല്ലതാണ്.

Image credits: Freepik
Malayalam

നട്സുകൾ

പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ നട്സുകൾ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ബദാം, വാള്‍നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Image credits: Getty
Malayalam

ഇലക്കറികൾ

ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, 'ഫോളിക് ആസിഡ്' എന്നിവ പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Image credits: Getty

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ 7 ഭക്ഷണങ്ങൾ

വെറും വയറ്റിൽ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ, കാരണം

ബ്രെയിനിനെ സൂപ്പറാക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

എൻഡോമെട്രിയൽ ക്യാൻസർ: സ്ത്രീകൾ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ