Malayalam

എപ്പോഴും ക്ഷീണം തോന്നാറുണ്ടോ? എങ്കിൽ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

എപ്പോഴും ക്ഷീണം തോന്നാറുണ്ടോ? എങ്കിൽ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

Malayalam

ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധ നൽകണം

അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, ഉറക്കക്കുറവ്, ദഹനപ്രശ്നങ്ങൾ എന്നിവ ഊർജ്ജ നിലയെ പ്രതികൂലമായി ബാധിക്കുന്നു. ദിവസം മുഴുവൻ ഊർജ്ജസ്വലത നിലനിർത്താൻ ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധ നൽകണം.

Image credits: Getty
Malayalam

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത്...

മഴക്കാലത്ത് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന അമിതമായ ഈർപ്പം ശരീരത്തിന്റെ താപനില ക്രമീകരിക്കുന്ന പ്രക്രിയയെ നേരിട്ട് ബാധിക്കുന്നു. 

Image credits: Getty
Malayalam

അമിത ക്ഷീണം അകറ്റുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സൂര്യപ്രകാശം ലഭിക്കാത്തത് മാനസികാവസ്ഥയെയും ഊർജ്ജ നിലയെയും ബാധിച്ചേക്കാം. അമിത ക്ഷീണം അകറ്റുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

Image credits: Getty
Malayalam

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

മഴക്കാലത്ത് ക്ഷീണം കുറയ്ക്കുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. മുട്ട, പരിപ്പ് വർഗ്ഗങ്ങൾ, തൈര്, നട്‌സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

Image credits: Getty
Malayalam

ദിവസവും ധാരാളം വെള്ളം കുടിക്കുക

ക്ഷീണത്തിന് അകറ്റാൻ ദിവസം മുഴുവൻ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഊർജ്ജ നിലകൾ സന്തുലിതമാകുന്നതിന് ദിവസവും ധാരാളം വെള്ളം കുടിക്കുക.

Image credits: Freepik
Malayalam

നന്നായി ഉറങ്ങുക

ഉറക്കത്തിന്റെ ഗുണനിലവാരം ഊർജ്ജ നിലയെ ബാധിക്കുന്നു കാരണം, നന്നായി വിശ്രമിച്ച ശരീരത്തിനും തലച്ചോറിനും മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. 

Image credits: Getty
Malayalam

വിറ്റാമിൻ ഡി

വിറ്റാമിൻ ഡി പ്രതിരോധശേഷി കൂട്ടാനും ക്ഷീണം അകറ്റുന്നതിനും സഹായിക്കുന്നു. പ്രഭാത നടത്തം സ്ട്രെച്ചിംഗും യോഗയും പരിശീലിക്കുക.

Image credits: Getty
Malayalam

തൈര്, മോര്, പഴങ്ങൾ, പച്ചക്കറികൾ

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. തൈര്, മോര്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

Image credits: Getty

ഇഞ്ചി കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ ആറ് ടിപ്സ്

ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 6 പച്ചക്കറികൾ

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ