Malayalam

മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ ആറ് ടിപ്സ്

മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ ആറ് ടിപ്സ്

Malayalam

പതിവായി മുടി കഴുകുക

പതിവായി മുടി കഴുകുക: മുടികൊഴിച്ചിലിന് പ്രധാന കാരണമായ താരനെ പ്രതിരോധിക്കാൻ തലയോട്ടി വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എപ്പോഴും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക.

Image credits: social media
Malayalam

ചൂടും രാസവസ്തുക്കളും കുറയ്ക്കുക

 ചൂടുവെള്ളത്തിൽ തല കഴുകുന്നതും ഹെയർ ഡ്രയറുകളുടെ അമിത ഉപയോഗവും ഒഴിവാക്കുക

Image credits: pinterest
Malayalam

എണ്ണ തേച്ച് മസാജ് ചെയ്യുക

ആഴ്ചയിൽ ഒരിക്കൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കും. അമിതമായി എണ്ണ തേയ്ക്കുന്നത് അഴുക്ക് പറ്റിപ്പിടിക്കാൻ ഇടയാക്കും.

Image credits: social media
Malayalam

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണങ്ങളായ ചീര, ഈന്തപ്പഴം, ബീറ്റ്റൂട്ട് എന്നിവ ദൈനംദിന ഭക്ഷണത്തിൽ ചേർക്കുക.

Image credits: Getty
Malayalam

ഉലുവ പേസ്റ്റ് പുരട്ടുക

ഉലുവ പേസ്റ്റ് തലയോട്ടിയിൽ പുരട്ടുക. ഇത് മുടിയുടെ വേരുകൾക്ക് ബലം നൽകുന്നു. അതൊപ്പം മുടികൊഴിച്ചിലും കുറയ്ക്കുന്നു.

Image credits: Getty
Malayalam

സ്ട്രെസ് ഒഴിവാക്കുക

സ്ട്രെസ് മുടികൊഴിച്ചിൽ കൂട്ടാം. ദിവസവും 10-15 മിനിറ്റ് നേരം ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, യോഗ എന്നിവ ശീലമാക്കുക.

Image credits: Freepik

ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 6 പച്ചക്കറികൾ

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

ഹൃദയാഘാതം തടയാൻ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങൾ

ഗ്രീൻ ടീ എപ്പോഴാണ് കുടിക്കേണ്ടത്? രാത്രിയിയിൽ കുടിക്കാമോ?