Malayalam

ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 6 പച്ചക്കറികൾ

ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 6 പച്ചക്കറികൾ

Malayalam

പാലക്ക് ചീര

ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ അത്യന്താപേക്ഷിതമായ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നീ ധാതുക്കൾ പാലക്ക് ചീരയിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന നൈട്രിക് ഓക്സൈഡായി ശരീരം ഇതിനെ മാറ്റുന്നു. 

Image credits: Getty
Malayalam

ബ്രൊക്കോളി

ആൻ്റിഓക്‌സിഡൻ്റുകളാലും പൊട്ടാസ്യത്താലും സമ്പന്നമായ ബ്രൊക്കോളി ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: social media
Malayalam

ക്യാരറ്റ്

പൊട്ടാസ്യം-സോഡിയം അനുപാതം ഉയർന്നതായതിനാൽ ക്യാരറ്റ് കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ മധുരക്കിഴങ്ങ് ശരീരത്തിലെ സോഡിയം അളവ് സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു. 

Image credits: Getty
Malayalam

തക്കാളി

ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് തക്കാളി. പതിവായി തക്കാളി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

ഹൃദയാഘാതം തടയാൻ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങൾ

ഗ്രീൻ ടീ എപ്പോഴാണ് കുടിക്കേണ്ടത്? രാത്രിയിയിൽ കുടിക്കാമോ?

മുഖക്കുരു ഇനി എളുപ്പം അകറ്റാം ; ഇവ ഉപയോ​ഗിച്ചാൽ മതി