ഇഞ്ചിയിലെ 'ജിഞ്ചറോൾ' എന്ന ബയോ ആക്ടീവ് സംയുക്തം ദഹനം മെച്ചപ്പെടുത്തുന്നതിനും പ്രകൃതിദത്ത വേദനസംഹാരി കൂടിയായി പ്രവർത്തിക്കുന്നു.
Image credits: instagram
Malayalam
സന്ധിവേദന അകറ്റും
ഇഞ്ചി കഴിക്കുന്നത് പേശികളിലെ വേദന ലഘൂകരിക്കാനും ഓസ്റ്റിയോ ആർത്രൈറ്റിസ് മൂലമുണ്ടാകുന്ന സന്ധിവേദനയ്ക്ക് ആശ്വാസം നൽകാനും സഹായിക്കും.
Image credits: Getty
Malayalam
ശരീരഭാരം കുറയ്ക്കും
രാവിലെ ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. ഇത് ദിവസം മുഴുവൻ വിശപ്പും കലോറി ഉപഭോഗവും നിയന്ത്രിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
സീസണൽ അണുബാധ തടയും
ഇഞ്ചിയിലെ ആന്റിമൈക്രോബിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ സാധാരണ അണുബാധകളെയും ജലദോഷത്തെയും പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുന്നു.
Image credits: AI Meta
Malayalam
ഓക്കാനം കുറയ്ക്കും
യാത്രാവേളയിലുണ്ടാകുന്ന അസ്വസ്ഥത (മോഷൻ സിക്ക്‌നെസ്), ഗർഭകാലത്തുണ്ടാകുന്ന 'മോർണിംഗ് സിക്ക്‌നെസ്' എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ഓക്കാനം ശമിപ്പിക്കുന്നതിൽ ഇഞ്ചി വളരെ ഫലപ്രദമാണ്.
Image credits: AI Meta
Malayalam
രക്തയോട്ടം മെച്ചപ്പെടുത്തുന്നു
ഇഞ്ചി പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ നില കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും മൊത്തത്തിലുള്ള ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.