Malayalam

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഈ ഭക്ഷണങ്ങൾ പതിവായി കഴിച്ചോളൂ

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഈ ഭക്ഷണങ്ങൾ പതിവായി കഴിച്ചോളൂ

Malayalam

ബെറികൾ

ബ്ലൂബെറികളിലും സ്ട്രോബെറികളിലും ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ഇലക്കറി

കണ്ണിന്റെയും ചർമ്മത്തിന്റെയും ആരോഗ്യത്തെ സഹായിക്കുന്ന ഉയർന്ന അളവിലുള്ള വിറ്റാമിനുകളും ഫ്ലേവനോയിഡുകളും ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ക്യാരറ്റ്, മത്തങ്ങ, ചീര

ക്യാരറ്റ്, മത്തങ്ങ, ചീര എന്നിവയിൽ ധാരാളം ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ഡാർക്ക് ചോക്ലേറ്റ്

കുറഞ്ഞത് 70% കൊക്കോ അടങ്ങിയ ചോക്ലേറ്റുകൾ ഹൃദയാരോഗ്യത്തിന് ഗുണകരമായ ഫ്ലേവനോയിഡുകൾ നൽകുന്നു.

Image credits: Getty
Malayalam

ബ്രൊക്കോളി

വിറ്റാമിൻ, ധാതുക്കൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ കലവറ തന്നെയാണ് ബ്രൊക്കോളി. പ്രതിരോധശേഷി കൂട്ടാൻ ബ്രൊക്കോളി സഹായിക്കും.

Image credits: social media
Malayalam

മുന്തിരി

ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ മുന്തിരിൽ അടങ്ങിയിട്ടുണ്ട്. അതുവഴി ഹൃദ്രോഗത്തിനും ക്യാൻസറിനുമുള്ള സാധ്യത കുറയ്ക്കും.

Image credits: Getty
Malayalam

വെളുത്തുള്ളിയും സവാളയും

വെളുത്തുള്ളിയും സവാളയും ഭക്ഷണത്തിന് സ്വാദ് നൽകാൻ മാത്രമല്ല പ്രമേഹത്തെ നിയന്ത്രിക്കാനും നല്ലതാണ്. ദിവസവും ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിച്ചാൽ മതി.

Image credits: Getty

വായ്പ്പുണ്ണ് മാറാൻ ഇതാ ആറ് ഈസി ടിപ്സ്

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്ന ആറ് പ്രകൃതിദത്ത പാനീയങ്ങൾ

ദിവസവും ബദാം കഴിച്ചാൽ സംഭവിക്കുന്നത്; അറിയാം ഈ അത്ഭുത ഗുണങ്ങൾ

മുഖക്കുരുവും കറുത്തപാടുകളും അകറ്റാം ; കറ്റാർവാഴ ഉപയോ​ഗിക്കേണ്ട രീതി