Malayalam

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്ന ആറ് പ്രകൃതിദത്ത പാനീയങ്ങൾ

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്ന ആറ് പ്രകൃതിദത്ത പാനീയങ്ങൾ.

Malayalam

നാരങ്ങ വെള്ളം

യൂറിക് ആസിഡ് നിയന്ത്രിക്കാൻ ഏറ്റവും മികച്ചതാണ് നാരങ്ങ വെള്ളം. നാരങ്ങയിലെ സിട്രിക് ആസിഡും വിറ്റാമിൻ സിയും ശരീരത്തെ അധിക യൂറേറ്റ് സംസ്‌കരിക്കാനും പുറന്തള്ളാനും സഹായിക്കുന്നു.

Image credits: Social Media
Malayalam

കരിക്കിൻ വെള്ളം

കരിക്കിൻ വെള്ളം യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ നല്ലതാണ്. ഇത് സ്വാഭാവികമായും പ്യൂരിനുകൾ ഇല്ലാത്തതും വൃക്കകളിൽ നിന്ന് അധിക യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കുന്നു.

Image credits: Pexels
Malayalam

കരിക്കിൻ വെള്ളം

കരിക്കിൻ വെള്ളം യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ നല്ലതാണ്. ഇത് സ്വാഭാവികമായും പ്യൂരിനുകൾ ഇല്ലാത്തതും വൃക്കകളിൽ നിന്ന് അധിക യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

വെള്ളരിക്ക ജ്യൂസ്

വെള്ളരിക്ക ജ്യൂസ് യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്. വെള്ളരിക്ക ശരീരത്തെ ജലാംശം നിലനിർത്താനും, വൃക്കകളുടെ പ്രവർത്തനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗർ (ACV) യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാനും സന്ധിവാത ലക്ഷണങ്ങൾ ലഘൂകരിക്കാനും സഹായിച്ചേക്കാം.

Image credits: Getty
Malayalam

മോര്

യൂറിക് ആസിഡിന്റെ കാര്യത്തിൽ മോര് പൊതുവെ ഗുണകരമാണ്. ഇതിലുള്ള പ്രോട്ടീനുകൾ, ശരീരത്തിലെ അധികമുള്ള യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളാൻ വൃക്കകളെ സഹായിക്കുന്നു.

Image credits: Social Media
Malayalam

ബാർലി വെള്ളം

യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് ബാർലി വെള്ളം മികച്ചതാണ്. മൂത്രത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്ന ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആയി ഇത് പ്രവർത്തിക്കുന്നു.

Image credits: Getty

ദിവസവും ബദാം കഴിച്ചാൽ സംഭവിക്കുന്നത്; അറിയാം ഈ അത്ഭുത ഗുണങ്ങൾ

മുഖക്കുരുവും കറുത്തപാടുകളും അകറ്റാം ; കറ്റാർവാഴ ഉപയോ​ഗിക്കേണ്ട രീതി

അകാലനര മാറ്റാൻ ഇതാ സിമ്പിൾ ടിപ്സ്

പല്ലുകളെ ബലമുള്ളതായി നിലനിർത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ