Malayalam

വായ്പ്പുണ്ണ് മാറാൻ ഇതാ ആറ് ഈസി ടിപ്സ്

വായ്പ്പുണ്ണ് മാറാൻ ഇതാ ആറ് ഈസി ടിപ്സ്

Malayalam

ഉപ്പ് വെള്ളം

ചെറുചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് ദിവസം 3-4 തവണ കവിൾ കൊള്ളുക. ഇത് വായ്പ്പുണ്ണ് മാറാൻ സഹായിക്കും.

Image credits: Getty
Malayalam

തേൻ

അല്പം തേൻ വായ്പുണ്ണുള്ള ഭാഗത്ത് പുരട്ടുന്നത് ആശ്വാസം നൽകും.

Image credits: Getty
Malayalam

ഐസ് ക്യൂബ്

വേദനയും നീരും കുറയ്ക്കാൻ ഐസ് ക്യൂബ് ഉപയോഗിക്കാവുന്നതാണ്.

Image credits: Freepik
Malayalam

വെളിച്ചെണ്ണ

ഒരു ദിവസം മൂന്നോ നാലോ തവണ വെളിച്ചെണ്ണ വായ്പ്പുണ്ണുള്ള ഭാ​ഗത്ത് പുരട്ടുക. ഇതിന്റെ ആന്റിമൈക്രോബയൽ പ്രവർത്തനം വേദന കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ബേക്കിംഗ് സോഡ

ചെറിയ അളവിൽ ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപപ്പെടുത്തുക. ഇനി ഈ പേസ്റ്റ് നേരിട്ട് അൾസറുള്ള ഭാഗത്ത് പുരട്ടി കുറച്ച് മിനിറ്റ് നേരം വച്ച ശേഷം വായ കഴുകുക.

Image credits: PINTEREST
Malayalam

വെളുത്തുള്ളി

വെളുത്തുള്ളി പേസ്റ്റ് വായ്പ്പുണ്ണുള്ള ഭാ​ഗത്ത് കുറച്ച് നേരം വച്ച ശേഷം മാറ്റുക. ഇത് വായ്പ്പുണ്ണ് മാറാൻ സഹായിക്കും.

Image credits: Getty

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്ന ആറ് പ്രകൃതിദത്ത പാനീയങ്ങൾ

ദിവസവും ബദാം കഴിച്ചാൽ സംഭവിക്കുന്നത്; അറിയാം ഈ അത്ഭുത ഗുണങ്ങൾ

മുഖക്കുരുവും കറുത്തപാടുകളും അകറ്റാം ; കറ്റാർവാഴ ഉപയോ​ഗിക്കേണ്ട രീതി

അകാലനര മാറ്റാൻ ഇതാ സിമ്പിൾ ടിപ്സ്