Malayalam

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കേണ്ട 6 പാനീയങ്ങൾ

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കേണ്ട 6 പാനീയങ്ങൾ

Malayalam

ഗ്രീൻ ടീ

ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. 'കാറ്റെച്ചിനുകൾ' (EGCG) എന്ന ആന്റിഓക്‌സിഡന്റുകളാണ് ഇതിന് പ്രവർത്തിക്കുന്നത്.

Image credits: Getty
Malayalam

ജീരകം വെള്ളം

ദഹനം മെച്ചപ്പെടുത്തുന്നതിനായി ഒരു ടീസ്പൂൺ ജീരകം രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കുക. രാവിലെ ഇത് തിളപ്പിച്ച് അരിച്ചെടുത്ത്, വെറും വയറ്റിൽ ഇളം ചൂടോടെ കുടിക്കുക.

Image credits: Getty
Malayalam

ഇഞ്ചി വെള്ളം

ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഇഞ്ചിയിട്ട വെള്ളം സഹായിക്കും. മെറ്റബോളിസം മെച്ചപ്പെടുത്തുക, വിശപ്പ് നിയന്ത്രിക്കുക എന്നിവയിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്.

Image credits: Getty
Malayalam

ഉലുവ വെള്ളം

വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനായി ഒരു ടീസ്പൂൺ ഉലുവ രാത്രി വെള്ളത്തിൽ കുതിർത്തു വച്ച് പിറ്റേന്ന് രാവിലെ അരിച്ചെടുത്ത് കുടിക്കുക.

Image credits: our own
Malayalam

നാരങ്ങ വെള്ളം

ശരീരത്തിൽ ജലാംശം നിലനിർത്താനും വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും നാരങ്ങ വെള്ളം സഹായകമാണ്.

Image credits: Social Media
Malayalam

കറുവപ്പട്ട വെള്ളം

കറുവപ്പട്ടയിട്ട വെള്ളത്തിൽ കലോറി ഒട്ടും തന്നെ അടങ്ങിയിട്ടില്ലാത്ത ഒരു പാനീയമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുക, മധുരത്തോടുള്ള ആഗ്രഹം കുറയ്ക്കുക ചെയ്യുന്നു.

Image credits: pexels

ദിവസവും ഈ പഴം കഴിക്കുന്നത് 'മോശം' കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

ശരീരഭാരം കുറയ്ക്കാൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

ബിപി നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ