Malayalam

ശരീരഭാരം കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

Malayalam

സോയ

ഏറ്റവും മികച്ച ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് സോയ. ശരീരത്തിന്റെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിന് കാരണം.

Image credits: Getty
Malayalam

മുളപ്പിച്ച ചെറുപയർ

പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഒന്നാണ് ചെറുപയർ. മുളപ്പിച്ച ചെറുപയർ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.

Image credits: Getty
Malayalam

വെള്ള കടല

ഡയറ്റ് ഭക്ഷണക്രമത്തിൽ വെള്ള കടലയും ഉൾപ്പെടുത്താം. 100 ഗ്രാം കടലയിൽ ഏകദേശം 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

ഓട്സ്

പ്രോട്ടീൻ ലഭിക്കാവുന്ന മികച്ചൊരു ഉറവിടമാണ് ഓട്സ്. ഇടവേളകളിൽ അനാവശ്യമായി അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.

Image credits: Getty
Malayalam

നട്സ്

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നൽകുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമായ ​പോഷക​ഗുണങ്ങൾ നട്സിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

മുട്ട

ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു; ദിവസേനയുള്ള വിശപ്പ് കുറയ്ക്കാൻ പ്രഭാതഭക്ഷണത്തിന് ഇത് വളരെ മികച്ചതാണ്.

Image credits: Getty

പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

ബിപി നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ഈ ദൈനംദിന ശീലങ്ങൾ നിങ്ങളുടെ തലച്ചോറിനെ വേഗത്തിൽ പ്രായമാക്കുന്നു

തലമുടിയുടെ ആരോഗ്യം സ്വാഭാവികമായി സംരക്ഷിക്കുന്നതിന് സഹായിക്കുന്ന 6 ഔഷധ ചെടികൾ