Malayalam

അവക്കാഡോ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

ദിവസവും ഒരു അവക്കാഡോ കഴിക്കുന്നത് 'മോശം' കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് പുതിയ പഠനം.

Malayalam

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, അവശ്യ വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ പോഷകസമൃദ്ധമായ പഴമാണ് അവക്കാഡോ.

Image credits: Getty
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ദിവസവും ഒരു അവക്കാഡോ കഴിക്കുന്നത് 'മോശം' കൊളസ്ട്രോളിന്റെ അളവ് കുറച്ചുകൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പുതിയൊരു പഠനം സൂചിപ്പിക്കുന്നു.

Image credits: freepik
Malayalam

മോശം കൊളസ്ട്രോൾ കുറയ്ക്കും

അവക്കാഡോയിൽ മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. സാച്ചുറേറ്റഡ് കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കൊളസ്‌ട്രോൾ നില മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ഫോളേറ്റ്, വിറ്റാമിൻ ഇ

ഡയറ്ററി ഫൈബർ, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ ഇ, വിവിധതരം ആന്റിഓക്‌സിഡന്റുകൾ എന്നിവ അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ദഹനാരോ​ഗ്യം മെച്ചപ്പെടുത്തുന്നു

ദഹനവ്യവസ്ഥയിൽ കൊളസ്ട്രോൾ ആഗിരണം ചെയ്യപ്പെടുന്നത് കുറയ്ക്കാൻ ഫൈബർ സഹായിക്കുന്നു. അതേസമയം, ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ ലിപിഡ് അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കും

അവക്കാഡോ വീക്കം കുറയ്ക്കാനുള്ള കഴിവ് സൂര്യതാപം, എക്സിമ, മുഖക്കുരു എന്നിവ മൂലമുണ്ടാകുന്ന അസ്വസ്ഥതകളെ ശമിപ്പിക്കാൻ സഹായിക്കുന്നു.

Image credits: Social Media
Malayalam

മുടിയെ സംരക്ഷിക്കും

മോണോഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ (A, B6, E, K), ധാതുക്കൾ എന്നിവയാൽ മുടിക്ക് ആഴത്തിൽ ഈർപ്പം നൽകുകയും, മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു.

Image credits: Getty

ശരീരഭാരം കുറയ്ക്കാൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

ബിപി നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ഈ ദൈനംദിന ശീലങ്ങൾ നിങ്ങളുടെ തലച്ചോറിനെ വേഗത്തിൽ പ്രായമാക്കുന്നു