Malayalam

പല്ലുകളെ സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ.

Malayalam

പാൽ, തൈര്, ചീസ്

പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനായി കാൽസ്യം ധാരാളമടങ്ങിയ പാലുൽപ്പന്നങ്ങൾ പാൽ, തൈര്, ചീസ് കഴിക്കുക.

Image credits: Getty
Malayalam

ആപ്പിൾ, ക്യാരറ്റ്, സെലറി

പല്ലിന്റെ ഉപരിതലം സ്വാഭാവികമായി വൃത്തിയാക്കുന്ന നാരുകളുള്ളതും കടിച്ചുതിന്നാവുന്നതുമായ ഭക്ഷണങ്ങൾ ആപ്പിൾ, ക്യാരറ്റ്, സെലറി എന്നിവ ശീലമാക്കുക.

Image credits: Getty
Malayalam

മത്സ്യങ്ങൾ

വിറ്റാമിൻ ഡി ലഭിക്കുന്നതിനായി കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അല്ലെങ്കിൽ കൊഴുപ്പുള്ള മത്സ്യങ്ങൾ (സാൽമൺ, മുട്ട) എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

Image credits: Getty
Malayalam

ഗ്രീൻ ടീ, ബ്ലാക്ക് ടീ

പഞ്ചസാര ചേർക്കാത്ത ഗ്രീൻ ടീ, ബ്ലാക്ക് ടീ എന്നിവയും പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

നട്‌സ്

ബദാം, കശുവണ്ടി, ബ്രസീൽ നട്‌സ് എന്നിവയിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവ പല്ലിലെ പ്ലാക്ക് (അഴുക്ക്) നീക്കം ചെയ്യപ്പെടാനും ഉമിനീർ ഉൽപ്പാദനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

കിവി

കിവിയിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ സി രക്തക്കുഴലുകളെയും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഇത് മോണയിൽ നിന്നുള്ള രക്തസ്രാവം തടയുന്നതിനു സഹായിക്കുന്നു.

Image credits: Getty

ബിപി നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ഈ ദൈനംദിന ശീലങ്ങൾ നിങ്ങളുടെ തലച്ചോറിനെ വേഗത്തിൽ പ്രായമാക്കുന്നു

തലമുടിയുടെ ആരോഗ്യം സ്വാഭാവികമായി സംരക്ഷിക്കുന്നതിന് സഹായിക്കുന്ന 6 ഔഷധ ചെടികൾ

തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ