വെറും വയറ്റിൽ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചോളൂ
വെറും വയറ്റിൽ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം
health Aug 04 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ചർമ്മ പ്രശ്നങ്ങൾ അകറ്റും
ഏലയ്ക്ക ചർമ്മത്തിന് ഗുണം ചെയ്യുന്നു. മുഖക്കുരു അകറ്റുക, രക്തയോട്ടം മെച്ചപ്പെടുത്തുക, അകാല വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ഗുണങ്ങൾ.
Image credits: Getty
Malayalam
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു
ഏലയ്ക്കയിൽ മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയുന്ന പ്രക്രിയയെ വർദ്ധിപ്പിക്കുന്നു.
Image credits: Freepik
Malayalam
വയറിനു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കും
വയറിനു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ ഏലയ്ക്കയിട്ട വെള്ളം സഹായിക്കുന്നു.
Image credits: Freepik
Malayalam
ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു
ദഹനത്തെ സഹായിക്കുന്ന എൻസൈമുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഏലയ്ക്കയ്ക്ക് കഴിവുണ്ട്. അതുവഴി വയറു വീർക്കൽ, ഗ്യാസ്, വയറുവേദന തുടങ്ങിയ ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു.
Image credits: pexels
Malayalam
രക്തം കട്ടപിടിക്കുന്നത് തടയും
ഏലയ്ക്ക രക്തം കട്ടപിടിക്കുന്നത് തടയാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം മൊത്തത്തിൽ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
നല്ല ഉറക്കം ലഭിക്കും
ഏലയ്ക്ക നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. ഏലയ്ക്കയിട്ട് ചൂടാക്കിയ പാൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.