Malayalam

ചുണ്ടുകൾക്ക് പിങ്ക് നിറമാണോ വേണ്ടത്? ഇവ ഉപയോ​ഗിച്ച് നോക്ക‍ൂ

ചുണ്ടുകൾ പിങ്ക് നിറമാണോ വേണ്ടത്? ഇവ ഉപയോ​ഗിച്ച് നോക്ക‍ൂ

Malayalam

തേൻ

രാത്രി കിടക്കുന്നതിന് മുമ്പ് ചുണ്ടിൽ അൽപം തേൻ ഇട്ട ശേഷം മസാജ് ചെയ്യുക.

Image credits: Getty
Malayalam

റോസ് വാട്ടർ

രാത്രിയിൽ റോസ് വാട്ടർ ചുണ്ടിൽ പുരട്ടുന്നതും പിങ്ക് നിറം ലഭിക്കും.

Image credits: Getty
Malayalam

ബീറ്റ്‌റൂട്ട് ജ്യൂസ്

ചുണ്ടുകളിലെ കറുത്ത പാടുകൾ കുറയ്ക്കാനും അവയ്ക്ക് സ്വാഭാവികമായ പിങ്ക് നിറം നൽകാനും ബീറ്റ്‌റൂട്ട് ജ്യൂസ് ചുണ്ടുകളിൽ പുരട്ടുക.

Image credits: Getty
Malayalam

നെയ്യ്

കിടക്കുന്നതിന് മുമ്പ് അൽപം നെയ്യ് ചുണ്ടിൽ പുരട്ടുന്നത് പിങ്ക് നിറം ലഭിക്കാൻ സഹായകമാണ്.

Image credits: Getty
Malayalam

തക്കാളിയുടെ നീര്

തക്കാളിയുടെ നീര് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുക. ഇത് പിങ്ക് നിറം കിട്ടാൻ സഹായിക്കും.

Image credits: Getty
Malayalam

തെെര്

തെെര് കൊണ്ട് ചുണ്ടുകൾ മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്.

Image credits: Getty

രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ഈ പഴം കഴിച്ചോളൂ

കറുത്ത കട്ടിയുള്ള പുരികം വേണോ? ഇതാ 6 വഴികൾ

വണ്ണം കുറയ്ക്കാൻ കുടിക്കേണ്ട 6 പാനീയങ്ങൾ

താരൻ നിയന്ത്രിക്കാൻ ആറ് ലളിതമായ വഴികൾ