Malayalam

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 പഴങ്ങൾ

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 പഴങ്ങൾ

Malayalam

ബെറിപ്പഴങ്ങൾ

വിവിധ ബെറിപ്പഴങ്ങളിൽ ധാരാളം ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളും കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നതും വീക്കം കുറയ്ക്കുന്നതുമായ പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

കിവി

കിവിയിൽ ആക്റ്റിനിഡിനും (actinidin) ഉയർന്ന ജലാംശം നിലനിർത്തുന്ന നാരുകളും അടങ്ങിയിട്ടുണ്ട്; ഇവ മലബന്ധം തടയാനും ദഹനം വേഗത്തിലാക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

പപ്പായ

പപ്പായയിൽ അടങ്ങിയിരിക്കുന്ന 'പാപെയ്ൻ' (papain) എന്ന എൻസൈം പ്രോട്ടീനുകളെ വിഘടിപ്പിക്കുകയും വയർ വീർക്കുന്ന അവസ്ഥ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

വാഴപ്പഴം

 നല്ല ബാക്ടീരിയകളെ മൃദുവായി പോഷിപ്പിക്കുന്ന പ്രീബയോട്ടിക് ഇൻസുലിൻ, റെസിസ്റ്റന്റ് സ്റ്റാർച്ച് എന്നിവ വാഴപ്പത്തിലുണ്ട്.

Image credits: Getty
Malayalam

അവക്കാഡോ

നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുക, ദഹനത്തെ സഹായിക്കുക എന്നിവയിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ അവക്കാഡോ മികച്ചതാണ്.

Image credits: Getty
Malayalam

ആപ്പിളും പിയറും

മലവിസർജ്ജനം സുഗമമാക്കാൻ സഹായിക്കുന്ന പെക്റ്റിൻ ഫൈബർ, പ്രകൃതിദത്തമായ സോർബിറ്റോൾ (പിയറിൽ അടങ്ങിയിട്ടുള്ളത്) എന്നിവ ആപ്പിളിയിൽ പിയർ പഴത്തിലും അടങ്ങിയിട്ടുണ്ട്.

Image credits: Getty

ചുണ്ടുകൾക്ക് പിങ്ക് നിറമാണോ വേണ്ടത്? ഇവ ഉപയോ​ഗിച്ച് നോക്ക‍ൂ

രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ഈ പഴം കഴിച്ചോളൂ

കറുത്ത കട്ടിയുള്ള പുരികം വേണോ? ഇതാ 6 വഴികൾ

വണ്ണം കുറയ്ക്കാൻ കുടിക്കേണ്ട 6 പാനീയങ്ങൾ