ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് പതിവാക്കൂ, കാരണം
ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് പതിവാക്കൂ, കാരണം
health Aug 11 2026
Author: Resmi Sreekumar Image Credits:Getty
Malayalam
വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
വിറ്റാമിൻ എ, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയെല്ലാം നെയ്യിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ അവ സഹായിക്കുന്നു.
Image credits: Getty
Malayalam
മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നു
ശരിയായ അളവിൽ നെയ്യ് കഴിക്കുമ്പോൾ കൊഴുപ്പ് മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും, നീക്കം ചെയ്യാൻ പ്രയാസമുള്ള കൊഴുപ്പ് എരിച്ചുകളയാൻ സഹായിക്കുകയും ചെയ്യുന്നു.
രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബ്യൂട്ടിറിക് ആസിഡ്(Butyric acid) നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ തണുപ്പിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ദഹനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു
രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നതും നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ദഹനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും നെയ്യ് സഹായിക്കും.
Image credits: Getty
Malayalam
മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കും
നെയ്യിലുള്ള ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ മുടിക്ക് ആവശ്യമായ പോഷണം നൽകുകയും, മുടിയെ മൃദുവും തിളക്കമുള്ളതും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു.